ജി​എ​സ്ടി വാ​ർ​ഷി​ക റി​ട്ടേ​ണ്‍ ഏ​ക​ദി​ന സെ​മി​നാ​ർ ന​ട​ത്തി
Wednesday, July 17, 2019 10:34 PM IST
ആ​ല​പ്പു​ഴ: ജി​ല്ല ജി​എ​സ്ടി ഫെ​സി​ലി​റ്റേ​ഷ​ൻ ക​മ്മി​റ്റി​യും സം​സ്ഥാ​ന ച​ര​ക്ക് സേ​വ​ന നി​കു​തി വ​കു​പ്പും ഗു​ലാ​ത്തി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​നാ​ൻ​സ് ആ​ൻ​ഡ് ടാ​ക്സേ​ഷ​നും ചേ​ർ​ന്ന് ആ​ല​പ്പു​ഴ റോ​ട്ട​റി ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ജി​എ​സ്ടി വാ​ർ​ഷി​ക റി​ട്ടേ​ണ്‍ സം​ബ​ന്ധി​ച്ച് ഏ​ക​ദി​ന സെ​മി​നാ​ർ ന​ട​ത്തി. നി​കു​തി​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ, വ്യാ​പാ​രി​ക​ൾ, ക​ച്ച​വ​ട​ക്കാ​ർ എ​ന്നി​വ​ർ അ​ട​ക്കം നൂ​റ്റ​ന്പ​തോ​ളം പേ​ർ സെ​മി​നാ​റി​ൽ സം​ബ​ന്ധി​ച്ചു. കേ​ന്ദ്ര ച​ര​ക്ക് സേ​വ​ന നി​കു​തി അ​സി. ക​മ്മീ​ഷ​ണ​ർ പ്ര​വീ​ണ്‍ ഗ​വാ​സ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ച​ര​ക്ക് സേ​വ​ന നി​കു​തി വ​കു​പ്പ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ എ​സ്.​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​കു​തി കു​ടി​ശി​ക തീ​ർ​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള കു​ടി​ശി​ക നി​വാ​ര​ണ പ​ദ്ധ​തി വ​ഴി പ​ര​മാ​വ​ധി ഇ​ള​വു​ക​ൾ ല​ഭ്യ​മാ​ണെ​ന്നും ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗു​ലാ​ത്തി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ര​ജി​സ്ട്രാ​ർ പി.​എ​സ്.​കി​ര​ണ്‍​ലാ​ൽ, സം​സ്ഥാ​ന ജി​എ​സ്ടി ഫെ​സി​ലി​റ്റേ​ഷ​ൻ ക​മ്മി​റ്റി മെ​ന്പ​ർ എ.​എ​ൻ.​പു​രം ശി​വ​കു​മാ​ർ, ഡോ.​രാ​മ​ലിം​ഗം, കെ.​എ​സ്.​മു​ഹ​മ്മ​ദ്, എ.​എം.​നി​സാ​ർ, എ​സ്.​വേ​ണു​ഗോ​പാ​ൽ, കെ.​ജി. വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ, പി.​വെ​ങ്കി​ട്ട​രാ​മ അ​യ്യ​ർ, ന​സീ​ർ പു​ന്ന​യ്ക്ക​ൽ, വ​ർ​ഗീ​സ് ക​ണ്ണം​പ​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.