സർക്കാർ ഓഫീസുകൾക്കു മുന്നിൽ യുഡിഎഫ് ധർണ
Monday, July 15, 2019 10:27 PM IST
ആലപ്പുഴ: ലോക്കപ്പ് മരണം, വിലവർധനവ്, വൈദ്യുതി ചാർജ് വർധനവ് തുടങ്ങിയ കാര്യങ്ങളിൽ പ്രതിഷേധിച്ച് യു ഡിഎഫിന്‍റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധയിടങ്ങളിൽ വില്ലേജ് ഓഫീസുകൾക്കു മുന്നി ൽ ധർണ നടത്തി. ആലപ്പുഴയിൽ പഴവീട്, മുല്ലയ്ക്കൽ, ആര്യാട്, ജില്ലാ വ്യവസായ കേന്ദ്രം എന്നി വിടങ്ങളിൽ എ.എ. ഷുക്കൂർ, ഷാനിമോൾ ഉസ്മാൻ, വി.സി. ഫ്രാൻസീസ് തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് ഓഫീസിനു മുന്നി ൽ നടന്ന ധർണ ലീഗ് ജില്ലാ പ്ര സിഡന്‍റ് എ.എം. നസീർ ഉദ്ഘാ ടനം ചെയ്തു.

ചെ​ങ്ങ​ന്നൂ​ർ: ഐ​ക്യ​ജ​നാ​ധി​പ​ത്യ​മു​ന്ന​ണി തി​രു​വ​ൻ​വ​ണ്ടൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ൻ​വ​ണ്ടൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണ കേ​ര​ളാ യൂ​ത്ത് ഫ്ര​ണ്ട് -എം ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജൂ​ണി കു​തി​ര​വ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​ന്നാ​ർ: മാ​ന്നാ​ർ വി​ല്ലേ​ജ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ത്തി​യ ധ​ർ​ണ കെ​പി​സി​സി സെ​ക്ര​ട്ട​റി മാ​ന്നാ​ർ അ​ബ്ദു​ൾ ല​ത്തീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ അ​ജി​ത് പ​യ​ഴ​വൂ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പി.​എ. അ​സീ​സ് കു​ഞ്ഞ്, സ​ണ്ണി​കോ​വി​ല​കം, തോ​മ​സ് ചാ​ക്കോ, രാ​ജു താ​മ​ര​വേ​ലി​ൽ, പി.​എ​ൻ.​നെ​ടു​വേ​ലി, ചാ​ക്കോ ക​യ്യ​ത്ര, സ​തീ​ഷ് ശാ​ന്തി​നി​വാ​സ്, റ്റി.​എ​സ്. ഷ​ഫീ​ഖ്, പ്ര​മോ​ദ് ക​ണ്ണാ​ടി​ശേ​രി​ൽ, വ​ത്സ​ലാ​ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ല്ലും​മൂ​ട് ജം​ഗ്ഷ​നി​ലും ബു​ധ​നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എം. ​മു​ര​ളി ഉ​ത്ഘാ​ട​നം ചെ​യ്തു. ത​ന്പി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

എ​ട​ത്വ: യു​ഡി​എ​ഫ് ത​ല​വ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ല​വ​ടി വി​ല്ലേ​ജ് ആ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി. കേ​ര​ള​ത്തി​ലെ ക്ര​മ​സ​മാ​ധാ​ന ത​ക​ർ​ച്ച​ക്കും ക​സ്റ്റ​ഡി മ​ര​ണ​ത്തി​നും എ​തി​രെ​യും പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വി​ത​ര​ണ​ത്തി​ലു​ണ്ടാ​യ അ​പാ​ക​ത പ​രി​ഹ​രി​ക്കു​ക, ക​റ​ന്‍റ് ചാ​ർ​ജ് വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക, കാ​രു​ണ്യ പ​ദ്ധ​തി പു​നഃ​സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​മാ​യി​രു​ന്നു ധ​ർ​ണ. സി.​പി. സൈ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി റ്റി​ജി​ൻ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജു പാ​ല​ത്തി​ങ്ക​ൽ, ജ​നൂ​പ് പു​ഷ്പാ​ക​ര​ൻ, പ്ര​കാ​ശ് പ​ന​വേ​ലി, കെ.​പി. കു​ഞ്ഞു​മോ​ൻ, ജോ​ജി വൈ​ലോ​പ്പ​ള്ളി, വ​ർ​ഗീ​സ് കോ​ല​ത്തു​പ​റ​ന്പി​ൽ, റെ​ജി തു​ട​ങ്ങി​പ​റ​ന്പി​ൽ, പ്രി​യ അ​രു​ണ്‍, പി.​കെ. വ​ർ​ഗീ​സ്, എം.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജോ​യി വ​ർ​ഗീ​സ്, റ്റി.​എം. മാ​ത്ത​ൻ, ജോ​യി നൈ​പ്പ​ള്ളി​ൽ, ത​ന്പി മ​ണ​മേ​ൽ, സൂ​സ​ൻ അ​ല​ക്സ്, ജോ​ർ​ജ്കു​ട്ടി, ലാ​ൻ​ജി, കെ.​പി. ചാ​ക്കോ, ബേ​ബി​ക്കു​ട്ടി, അ​ല​ക്സ് മാ​ത്യു, പൊ​ന്ന​പ്പ​ൻ, ബി​ന്ദു മം​ഗ​ള​ൻ, അ​നി​യ​ൻ പെ​രു​മാ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

യു​ഡി​എ​ഫ് ത​ക​ഴി മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ക​ഴി പ​ഞ്ചാ​യ​ത്ത് പ​ടി​ക്ക​ൽ ന​ട​ത്തി​യ ധ​ർ​ണ കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ജി. ​മു​കു​ന്ദ​ൻ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്‍​വീ​ന​ർ ബെ​ൻ​സ​ണ്‍ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ.​ആ​ർ. ക​ണ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ.​ആ​ർ. രാ​ധാ​കൃ​ഷ്ണ​പി​ള്ള, പി.​ജെ. ജോ​സ​ഫ്, കെ.​ജെ. സേ​വ്യ​ർ, യു. ​നി​സാ​ർ, ബി​ജു വ​ലി​യ​ക​ളം, സാ​യൂ​ജ് സി. ​ചെ​റി​യാ​ൻ, പാ​പ്പ​ച്ച​ൻ ക​രു​മാ​ടി, രേ​ണു​ക എം. ​നാ​യ​ർ, അ​ൽ​ഫോ​ൻ​സാ ടോ​മി, അ​ഖി​ൽ പ​ര​മേ​ശ്വ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്ക് ഓ​ഫീ​സി​നു മു​ന്പി​ൽ ന​ട​ത്തി​യ സ​മ​രം യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എം. ​മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് നി​യ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ ക​ല്ലു​മ​ല രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ഗോ​പ​ൻ, കെ.​ആ​ർ. മു​ര​ളീ​ധ​ര​ൻ, നൈ​നാ​ൻ സി. ​കു​റ്റി​ശേ​രി​ൽ, കു​ഞ്ഞു​മോ​ൾ രാ​ജു, മോ​ഹ​ൻ​ലാ​ൽ, തോ​മ​സ് സി. ​കു​റ്റി​ശേ​രി​ൽ, എ​ൻ. ഗോ​വി​ന്ദ​ൻ ന​ന്പൂ​തി​രി, ജെ​യി​സ് വെ​ട്ടി​യാ​ർ, അ​നി​വ​ർ​ഗീ​സ്, കെ. ​കേ​ശ​വ​ൻ, അ​ജി​ത് ക​ണ്ടി​യൂ​ർ, ര​മേ​ശ് ഉ​പ്പാ​ൻ​സ്, എ​ൻ. മോ​ഹ​ൻ​ദാ​സ്, ഡി. ​ബാ​ബു, ബൈ​ജു, രാ​ധാ​കൃ​ഷ്ണ​ൻ, വേ​ണു പ​ഞ്ച​വ​ടി, രാ​ജു പു​ളി​ന്ത​റ, പ്ര​സ​ന്നാ​ബാ​ബു, വി.​വി. ജോ​ണ്‍, ര​മേ​ശ്കു​മാ​ർ, സ​ക്കീ​ർ ഹു​സൈ​ൻ, നി​സി അ​ല​ക്സ്, റോ​യി വ​ർ​ഗീ​സ്, പ്ര​ശാ​ന്ത് ന​ന്പൂ​തി​രി, നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി, ജ​സ്റ്റി​ൻ പാ​ട്രി​ക്, ചി​ത്ര​മ്മാ​ൾ, സു​രേ​ഷ് വ​രി​ക്കോ​ലി​ൽ, ലൈ​ല ഇ​ബ്രാ​ഹിം, ശ​ശി​ധ​ര​ൻ നാ​യ​ർ, ശ്രീ​ക​ണ്ഠ​ൻ, സാ​ജ​ൻ നാ​ടാ​വ​ള്ളി​ൽ, അ​ജി നാ​ടാ​വ​ള്ളി​ൽ, പ്രേ​മ, മാ​ത്തു​ണ്ണി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല വ​ട​ക്ക് വി​ല്ലേ​ജ് ആ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം സി.​കെ ഷാ​ജി​മോ​ഹ​ൻ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് ഈ​സ്റ്റ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ബാ​ല​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വി സു​ന്ദ​ര​ൻ, ആ​ർ.​ശ​ശി​ധ​ര​ൻ, പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജോ​മി ചെ​റി​യാ​ൻ, തോ​മ​സ് വ​ട​ക്കേ​ക്ക​രി, എ​സ്. കൃ​ഷ്ണ​കു​മാ​ർ, സി.​ഡി ശ​ങ്ക​ർ, സി​റി​യ​ക്ക് കാ​വി​ൽ, വി.​എം ജോ​യി, അ​യൂ​ബ്, സി.​വി തോ​മ​സ്, ചാ​ക്കോ കാ​ളാ​ര​ൻ, ജ​യ​ല​ക്ഷ്മി അ​നി​ൽ​കു​മാ​ർ, ഐ​സ​ക് മാ​ട​വ​ന, സി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ർ, ദേ​വ​രാ​ജ​ൻ​പി​ള്ള, കെ.​വി. വി​ജ​യ​ൻ, ബി. ​ഫൈ​സ​ൽ, കെ.​സി. ആ​ന്‍റ​ണി, ശ്രീ​ലേ​ഖ നാ​യ​ർ, സി.​എ​സ്. പ​ങ്ക​ജാ​ക്ഷ​ൻ, വി​ശ്വം​ഭ​ര​ൻ നാ​യ​ർ, ര​മേ​ശ്പ​ണി​ക്ക​ർ, ത​ങ്ക​മ്മ രാ​മ​കൃ​ഷ്ണ​ൻ, ര​ഘു​നാ​ഥ​പ​ണി​ക്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തു​റ​വൂ​ർ: തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ എ.​എ. ഷു​ക്കൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​ബ്ര​ഹാം കു​ഞ്ഞാ​പ്പ​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​റ​വൂ​ർ ദേ​വ​രാ​ജ്, ജെ​യി​സ​ണ്‍ കു​റ്റി​പ്പു​റ​ത്ത്, ഉ​ഷാ അ​ഗ​സ്റ്റി​ൽ, സി.​ഒ. ജോ​ർ​ജ്, കെ.​ജെ. മ​ത്താ​യി​ക്കു​ട്ടി, എം.​എ​സ്. സ​ന്തോ​ഷ്, വി​ജ​യ് കു​മാ​ർ വാ​ല​യി​ൽ, ലീ​ലാ​മ്മ ജോ​സ​ഫ്, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.