വി​ദ്യാ​ർ​ഥി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Monday, June 24, 2019 11:49 PM IST
ചേ​​ർ​​ത്ത​​ല: സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി കു​​ഴ​​ഞ്ഞു​​വീ​​ണ് മ​​രി​​ച്ചു. ക​​ട​​ക്ക​​ര​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് ര​​ണ്ടാം​​വാ​​ർ​​ഡ് ത​​ങ്കി വ​​ട​​ക്ക് വേ​​ലി​​ക്കെ​​ട്ടി​​ൽ പു​​രു​​ഷോ​​ത്ത​​മ​​ന്‍റെ മ​​ക​​ൻ ജി​​തി​​നാ​ണ് (26) ​മ​​രി​​ച്ച​​ത്. സ്കൂ​​ളി​​ൽ പോ​​കു​​വാ​​നാ​​യി വീ​​ട്ടി​​ൽ നി​​ന്നു റോ​​ഡി​​ലേ​​ക്ക് ഇ​റ​ങ്ങു​ന്ന​​തി​​നി​​ട​​യി​​ൽ കു​​ഴ​​ഞ്ഞ് വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. ഉ​​ട​​ൻ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. മാ​​ട​​യ്ക്ക​​ൽ ജീ​​വ സ്പെ​​ഷ​​ൽ സ്കൂ​​ൾ വി​​ദ്യാ​​ഥി​​യാ​​ണ്. അ​​മ്മ: വ​​ത്സ​​ല. സ​​ഹോ​​ദ​​രി: മാ​​യ.