ഫാ. ​മാ​ർ​ട്ടി​ൻ വാ​ഴ​ച്ചി​റ​ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി
Sunday, June 23, 2019 10:18 PM IST
മ​ങ്കൊ​ന്പ്: സ്കോ​ട്‌ലൻ​ഡി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച ഫാ. ​മാ​ർ​ട്ടി​ൻ വാ​ഴ​ച്ചി​റ​യു​ടെ ര​ണ്ടാം ച​ര​മ​വാ​ർ​ഷി​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു പു​ളി​ങ്കു​ന്ന് പൗ​രാ​വ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ളി​ങ്കു​ന്ന് ഫൊ​റോ​നാ വി​കാ​രി ഫാ. ​മാ​ത്യു ജെ. ​ഓ​ട​ലാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ടോ​ണി കൂ​ലി​പ്പ​റ​ന്പി​ൽ സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.
മു​ൻ എം​എ​ൽ​എ കെ.​കെ. ഷാ​ജു, പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​ഡി​ഡ​ന്‍റ് ബെ​ന്നി​ച്ച​ൻ മ​ണ്ണം​ക​ര​ത്ത​റ, രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളാ​യ അ​ല​ക്സ് മാ​ത്യു, കെ. ​ഗോ​പ​കു​മാ​ർ, ജി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, മു​ട്ടാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ബാ​ബു വ​ലി​യ​വീ​ട​ൻ, ജോ​സ​ഫ് ചേ​ക്കോ​ട​ൻ, സു​ധീ​പ് വി. ​നാ​യ​ർ, സ​ജി പ​ത്തി​ൽ, മു​ൻ എ​ച്ച്എം കെ.​പി. മാ​ത്യു ക​ള​ത്തി​ൽ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ആ​ൻ​സ​മ്മ ജോ​സ​ഫ്, ജോ​ളി ജോ​സ​ഫ്, ജാ​ൻ​സി ജോ​സ​ഫ്, സു​ജ ഷാ​ജി, ട്ര​സ്റ്റി​മാ​രാ​യ റോ​ജി കൊ​ല്ലം​പ​റ​ന്പി​ൽ, ത​ങ്ക​ച്ച​ൻ ആ​ട്ടു​തു​ണ്ടി​യി​ൽ, സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ എം.​എം.​ജോ​സ​ഫ് മ​ണ​പ്രം​പ​ള്ളി, ചാ​ക്കോ​ച്ച​ൻ ക​വ​ലേ​ച്ചി​റ, ജോ​ഷി കൊ​ല്ലാ​റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ന​ട​ന്ന സ​മൂ​ഹ​ബ​ലി​ക്കു ഫാ. ​ജേ​ക്ക​ബ് ന​ടു​വി​ലേ​ക്ക​ളം, ഫാ. ​ജോ​സ് വേ​ഗ​ത്താ​നം, ഫാ. ​ജാ​നേ​ഷ് മൂ​ല​യി​ൽ, ഫാ. ​ഫി​ലി​പ്പോ​സ് കാ​പ്പി​ത്തോ​ട്ടം, ഫാ. ​ജോ​സ​ഫ് പു​തു​വീ​ട്ടി​ക്ക​ളം, ഫാ. ​സി​ജു ഇ​ട​ശേ​റി​പ്പ​റ​ന്പ്, ഫാ. ​ടോ​ണി കൂ​ലി​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.