ഫാ. ​ജോ​സ് ടി. ​മേ​ട​യി​ൽ അ​നു​സ്മ​ര​ണം
Wednesday, August 17, 2022 10:45 PM IST
മ​ങ്കൊ​മ്പ്: ക​ർ​മ​ലകു​സു​മം മാ​സി​ക​യു​ടെ മു​ൻ പ​ത്രാ​ധി​പ​രും സി​എം​ഐ സ​ന്യാ​സ സ​ഭ​യു​ടെ വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഹെ​ഡ്മാ​സ്റ്റ​റും പ്രി​ൻ​സി​പ്പ​ലു​മാ​യി​രു​ന്ന ഫാ. ​ജോ​സ് ടി. ​മേ​ട​യി​ൽ അ​നു​സ്മ​ര​ണം ജ​ന്മ​നാ​ടാ​യ ച​മ്പ​ക്കു​ള​ത്തു ന​ട​ന്നു. സി​എം​ഐ പ്രി​യോ​ർ ജ​ന​റ​ൽ ഡോ. ​തോ​മ​സ് ചാ​ത്തം​പ​റ​മ്പി​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ലേ​ഖ​ന സ​മാ​ഹാ​ര​മാ​യ ‘ക​ന്നി​മ​ണ്ണ്' എ​ന്ന പു​സ്ത​കം ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്തു. അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ സി​എം​ഐ സെ​ന്‍റ് ജോ​സ​ഫ് പ്ര​വി​ശ്യാ​ധി​പ​ൻ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ജോ​ണി ലൂ​ക്കോ​സ്, ച​മ്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​ഗ്രി​ഗ​റി ഓ​ണം​കു​ളം, സി​എം​ഐ, കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​സ്‌​ക​റി​യ എ​തി​രേ​റ്റ്, ഡോ. ​സാം​ജി വ​ട​ക്കേ​ടം, ഡോ. ​എ​ൽ.​ജി.​ ശ്രീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്

എ​ട​ത്വ: തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യും ത​ല​വ​ടി പ​ടി​ഞ്ഞാ​റേ​ക്ക​ര മാ​ര്‍​ത്തോ​മ്മാ ഇ​ട​വ​ക​യു​മാ​യി ചേ​ര്‍​ന്ന് 20ന് 9.30 മു​ത​ല്‍ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ക്ര​മീ​ക​രി​ക്കു​ന്നു. ഹൃ​ദ്രോ​ഗ വി​ഭാ​ഗം, ശി​ശു​രോ​ഗ വി​ഭാ​ഗം, ജ​ന​റ​ല്‍ മെ​ഡി​സി​ന്‍, നേ​ത്ര​രോ​ഗ വി​ഭാ​ഗം ക്യാ​ന്‍ കെ​യ​ര്‍ എ​ന്നി​വ​യി​ല്‍ വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ര്‍​മാ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കും. ഇ​സി​ജി പ​രി​ശോ​ധ​ന​ ല​ഭ്യ​മാ​ണ്.