കേ​ര​ള കോ​ൺ​ഗ്ര​സ് -എം: വി.​സി. ഫ്രാ​ന്‍​സി​സ് പ്ര​സി​ഡ​ന്‍റ്, ജ​ന്നിം​ഗ്‌​സ് ജേ​ക്ക​ബ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി
Tuesday, August 16, 2022 11:21 PM IST
ആ​ല​പ്പു​ഴ: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി വി. ​സി. ഫ്രാ​ന്‍​സീ​സി​നെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. ദീ​ര്‍​ഘ​കാ​ലം ജി​ല്ല​യു​ടെ ഓ​ഫീ​സ് ചു​മ​ത​ല​യു​ള്ള ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ര്‍​ത്തി​ച്ച ഇ​ദ്ദേ​ഹം ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് പ്ര​സി​ഡ​ന്‍റാ​കു​ന്ന​ത്. ഓ​ഫീ​സ് ചു​മ​ത​ല​യു​ള്ള ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി ജ​ന്നിം​ഗ്‌​സ് ജേ​ക്ക​ബി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
അ​ഡ്വ.​ സോ​ജ​ന്‍ വ​ര്‍​ഗീ​സ് ജോ​ണ്‍ വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു സ​മ്മേ​ള​നം കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ മു​ഖ്യപ്ര​ഭാ​ഷ​ണം നടത്തി. തോ​മ​സ് ചാ​ഴി​കാ​ന്‍ എം​പി, ജോ​ബ് മൈ​ക്കി​ള്‍ എംഎ​ല്‍എ, പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ, സ്റ്റീ​ഫ​ന്‍ ജോ​ര്‍​ജ്, സ​ഖ​റി​യാ​സ് കു​തി​ര​വേ​ലി​ല്‍, വി.​ടി. ജോ​സ​ഫ്, ജേ​ക്ക​ബ് തോ​മ​സ് അ​രി​കു​പു​റം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ടി. ​പി. ജോ​ണ്‍ താ​മ​ര​വേ​ലി- ചെ​ങ്ങ​ന്നൂ​ര്‍, രാ​ധാ​കൃ​ഷ്ണ കു​റു​പ്പ് - മാ​വേ​ലി​ക്ക​ര (വൈ​സ് പ്ര​സി​ഡ​ന്റ്മാ​ര്‍ ) ജോ​സ് കൊ​ണ്ടോ​ടി​ക്ക​രി- ചേ​ര്‍​ത്ത​ല, പ്ര​ദീ​പ് കൂ​ട്ടാ​ല, എം. ​എ​സ്. നൗ​ഷാ​ദ് അ​ലി (ഇ​രു​വ​രും അ​മ്പ​ല​പ്പു​ഴ), ഹ​രി​കു​മാ​ര്‍ മാ​ട​യി​ല്‍- ഹ​രി​പ്പാ​ട്, ഷി​ബു ലൂ​ക്കോ​സ്- കു​ട്ട​നാ​ട്, ടി. ​കു​ര്യ​ന്‍- ആ​ല​പ്പു​ഴ, ജോ​ജി വൈ​ല​പ്പി​ള്ളി, കെ.പി. കു​ഞ്ഞു​മോ​ന്‍ - ഇ​രു​വ​രും കു​ട്ട​നാ​ട്, ഷീ​ന്‍ സോ​ള​മ​ന്‍- ആ​ല​പ്പു​ഴ (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​ര്‍ ) എ​ബ്ര​ഹാം ഇ​ഞ്ച​ക്ക​ലോ​ടി - ചെ​ങ്ങ​ന്നൂ​ര്‍ (ട്ര​ഷ​റ​ര്‍ ) എ​ന്നി​വ​രെ​യും ജി​ല്ലാ പ്ര​തി​നി​ധി സ​മ്മേ​ള​നം ഭാ​ര​വാ​ഹി​ക​ളാ​യി തെ​രെ​ഞ്ഞെ​ടു​ത്തു.
ജ​ന്നിം​ഗ്‌​സ് ജേ​ക്ക​ബ്, ജോ​സ​ഫ് കെ. ​നെ​ല്ലു​വേ​ലി, തോ​മ​സ് വ​ട​ക്കേ​ക്ക​രി, സി. ​ഇ. അ​ഗ​സ്റ്റി​ന്‍, ജോ​സ​ഫ് കു​ട്ടി തു​രു​ത്തേ​ല്‍, ജി​ജോ തോ​മ​സ്, ജ​സ്റ്റി​ന്‍ രാ​ജ്, അ​ഡ്വ. റോ​യ് വ​ര്‍​ഗീ​സ്, മോ​ഹ​ന്‍ കൊ​ട്ടാ​ര​ത്ത് പ​റ​മ്പ്, വ​ത്സ​മ്മ ഏ​ബ്ര​ഹാം, പ്ര​ഭ വി. ​മ​റ്റ​പ്പ​ള്ളി എ​ന്നി​വ​രെ സം​സ്ഥാ​ന ക​മ്മി​റ്റി​യി​ലേ​ക്കും പ്ര​തി​നി​ധി സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.

എ ​ൻഎ​സ്എ​സ് ക്യാ​മ്പ്

കാ​യം​കു​ളം: ചേ​പ്പാ​ട് ക്രൈ​സ്റ്റ് കിം​ഗ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ ​ൻ​എ​സ്എ​സ് ക്യാ​മ്പ് ന​ട​ത്തി. മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്ന​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ ക​റ​സ്പോ​ണ്ട​ന്‍റ് ഫാ. ​ജോ​ർ​ജ് ച​രു​വി​ള കോ​ർ എ​പ്പി​സ്കോ​പ്പ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു രാ​ജേ​ന്ദ്ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ശി​വ​പ്ര​സാ​ദ് പി​ടി​എ പ്ര​സി​ഡ​ന്‍റ് കു​ഞ്ഞു​പി​ള്ള പ്രി​ൻ​സി​പ്പ​ൽ ബി​നു കെ. ​സാ​മു​വ​ൽ ഹെ​ഡ്മാ​സ്റ്റ​ർ പു​ന്നൂ​സ് പ​ണി​ക്ക​ർ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ര​ജ​നി ബി ​ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.