പു​തി​യ ശാ​ഖ കാ​യം​കു​ള​ത്ത്
Tuesday, August 16, 2022 11:21 PM IST
കാ​യം​കു​ളം: സ്വ​ർ​ണ​പ​ണ​യ രം​ഗ​ത്തു പ​തി​റ്റാ​ണ്ടു​ക​ളു​ടെ പാ​ര​മ്പ​ര്യ​മു​ള്ള ക​ണ്ണാ​ട്ട് ഗ്രൂ​പ്പി​ന്‍റെ പു​തി​യ പ്ര​ഭാ​ത-​സാ​യാ​ഹ്ന ശാ​ഖ കാ​യം​കു​ള​ത്ത്. നെ​ൽ​സ​ൺ ബി​ൽ​ഡിം​ഗി​ൽ ഇ​ന്നു രാ​വി​ലെ 10.30ന് ​ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ പി. ​ശ​ശി​ക​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ കെ ​പു​ഷ്പ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി​നി​ൽ സ​ബാ​ദ് ആ​ശം​സ നേ​രും.
ഇ​ട​പാ​ടു​ക​ൾ​ക്ക് എ​ല്ലാ ദി​വ​സ​വും രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കി​ട്ട് 6.30 വ​രെ സൗ​ക​ര്യ​മു​ണ്ടെ​ന്നു ഡ​യ​റ​ക്ട​ർ സു​രേ​ഷ് ക​ണ്ണാ​ട്ട് അ​റി​യി​ച്ചു.

മാ​രു​തിവാ​ൻ ബ​സി​ലി​ടി​ച്ചു
വാ​ൻ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു

മാ​വേ​ലി​ക്ക​ര: നി​യ​ന്ത്ര​ണം വി​ട്ട മാ​രു​തി വാ​ൻ ടൂ​റി​സ്റ്റ് ബ​സി​ൽ ഇ​ടി​ച്ചു വാ​ൻ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ഹ​രി​പ്പാ​ട് ക​രു​വാ​റ്റ നോ​ർ​ത്ത് വ​ട​ക്കേ മ​ഠം (ഞാ​ളി​യാ​ട്ട്) ശി​വ​ൻ​പി​ള്ള (65) ആ​ണ് മ​രി​ച്ച​ത്. വാ​നി​ന്‍റെ ഡ്രൈ​വ​ർ തെ​ക്കേ​ക്ക​ര ചൂ​ര​ല്ലൂ​ർ വി​ജ​യ ഭ​വ​നം കെ.​വി​നീ​തി​നെ (23) പ​രു​ക്കു​ക​ളോ​ടെ ആ​ശു​പ്ര​തി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
മാ​വേ​ലി​ക്ക​ര​യി​ലെ ബേ​ക്ക​റി​യി​ൽനി​ന്നു സാ​ധ​ന​ങ്ങ​ളു​മാ​യി ഹ​രി​പ്പാ​ടി​നു പോ​കു​ക​യാ​യി​രു​ന്ന വാ​നി​ൽ ത​ട്ടാ​ര​മ്പ​ല​ത്തി​ൽ വ​ച്ചാ​ണു ശി​വ​ൻ​പി​ള്ള ക​യ​റി​യ​ത്. മ​രി​ച്ച ശി​വ​ൻ​പി​ള്ള​യു​ടെ ഭാ​ര്യ ശാ​ന്ത​മ്മ. മ​ക്ക​ൾ: നീ​തു എ​സ്.​നാ​യ​ർ, നി​ത്യ എ​സ്. നാ​യ​ർ മ​രു​മ​ക​ൻ: ഗി​രീ​ഷ് കു​മാ​ർ.