വൈ​എം​സി​എ ദേ​ശീ​യ​ഗാ​നാ​ലാ​പ​ന മ​ത്സ​ര​ത്തി​ല്‍ സെ​ന്‍റ് ജോ​സ​ഫ്‌​സും എ​സി​ഡി​വി​യും ഒ​ന്നാ​മ​ത്
Tuesday, August 16, 2022 10:49 PM IST
ആ​ല​പ്പു​ഴ: സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ 75-ാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് വൈ​എം​സി​എ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ​ഗാ​നാ​ലാ​പ മ​ത്സ​ര​ത്തി​ല്‍ ഹൈ​സ്‌​ക്കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ സെ​ന്റ് ജോ​സ​ഫ്‌​സ് ഹ​യ​ര്‍ സെ​ക്ക​ഡ​ന്‍​ഡ​റി സ്‌​കൂ​ളും യു​പി സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ എ​സ്ഡി​വി ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളും ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ഇ​രു വി​ഭാ​ഗ​ത്തി​ലും മാ​താ സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​നാ​ണ് ര​ണ്ടാം സ്ഥാ​നം.
വ്യ​ക്തി​ഗ​ത ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ള്‍: ഹൈ​സ്‌​ക്കൂ​ള്‍ ബോ​യ്‌​സ് - ഐ​വാ​ന്‍ ജാ​ക്‌​സ​ണ്‍, റൂ​ബ​ന്‍ എ​സ്. ഏ​ബ്ര​ഹാം. ഗേ​ള്‍​സ് - അ​ന്‍​ഫി​യ ആ​നി അ​ന്‍​സി​ല്‍, ദി​ല്‍​ജീ​ന്‍​സ് സൂ​സ​ന്‍ ജേ​ക്ക​ബ്. യു​പി ബോ​യ്‌​സ് - മാ​ധ​വ് ദേ​വ്, ജോ​യ​ല്‍ സ​ണ്ണി. ഗേ​ള്‍​സ് - അ​ന്ന റോ​സ് ആ​ന്റ​ണി, നി​ഹാ​ര സ​ഞ്ജ​യ്.
എ​ന്‍​സി​സി II ബ​റ്റാ​ലി​യ​നി​ലെ സു​ബേ​ദാ​ര്‍ അ​ശോ​ക് കു​മാ​ര്‍, സു​ബേ​ദാ​ര്‍ പി.​ആ​ര്‍.​അ​ജി​ത്, ഗ്രി​ഗോ​റി​യോ​സ് മാ​ത്യു എ​ന്നി​വ​ര്‍ വി​ധി​ക​ര്‍​ത്താ​ക്ക​ളാ​യി​രു​ന്നു.
എ.​വി.​തോ​മ​സ് മെ​മ്മോ​റി​യ​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​ര്‍​ന്ന സ​മ്മാ​ന​ദാ​ന സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് മൈ​ക്കി​ള്‍ മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ബി ചെ​റി​യാ​ന്‍ പാ​ല​ത്ര സ​മ്മാ​ന​ങ്ങ​ള്‍ കൈ​മാ​റി. ഡോ.​പി.​കു​രി​യ​പ്പ​ന്‍ വ​ര്‍​ഗീ​സ്, പി.​വി.​മാ​ത്യു, അ​നി​ല്‍ ജോ​ര്‍​ജ്, റോ​ണി മാ​ത്യു, ബൈ​ജു ജേ​ക്ക​ബ്, ജി.​അ​നി​ല്‍​കു​മാ​ര്‍, മോ​ഹ​ന്‍ ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ഹെ​സ്‌​ക്കൂ​ള്‍ വി​ഭാ​ഗ​ത്തി​ന് പി.​ടി. ചെ​റി​യാ​ന്‍ മെ​മ്മോ​റി​യ​ല്‍ എ​വ​ര്‍ റോ​ളിം​ഗ് ട്രോ​ഫി​യും യു​പി.​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ന് ടി.​ടി. മാ​ത്യു എ​വ​ര്‍ റോ​ളിം​ഗ് ട്രോ​ഫി​യും സ​മ്മാ​നി​ച്ചു.