പ​ത്മ​ജ എ​സ്. മേ​നോ​ന്‍ പ്ര​സി​ഡ​ന്‍റ്; മൈ​ക്കി​ള്‍ മ​ത്താ​യി ഹോ​ണ​റ​റി സെ​ക്ര​ട്ട​റി
Sunday, August 14, 2022 11:08 PM IST
ആ​ല​പ്പു​ഴ: ടേ​ബി​ള്‍ ടെ​ന്നീ​സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് കേ​ര​ള (ടി​ടി​എ​കെ) പ്ര​സി​ഡ​ന്‍റാ​യി പ​ത്മ​ജ എ​സ്. മേ​നോ​നെ​യും ഹോ​ണ​റ​റി സെ​ക്ര​ട്ട​റി​യാ​യി മൈ​ക്കി​ള്‍ മ​ത്താ​യി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഇ​രു​വ​രും ആ​ല​പ്പു​ഴ ഡി​സ്ട്രി​ക്ട് ടേ​ബി​ള്‍ ടെ​ന്നി​സ് അ​സോ​സി​യേ​ഷ​ന്‍ (എ​ഡി​ടി​ടി​എ) പ്ര​തി​നി​ധി​ക​ളാ​ണ്.

നാ​ട​ക ശി​ല്പ​ശാ​ല​

ച​മ്പ​ക്കു​ളം: മ​ങ്കൊ​മ്പ് ഉ​പ​ജി​ല്ല വി​ദ്യാ​രം​ഗം സാ​ഹി​ത്യ​വേ​ദി ഉ​ദ്ഘാ​ട​ന​വും നാ​ട​ക ശി​ല്പ​ശാ​ല​യും നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി മ​ന്മ​ഥ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ങ്കൊ​മ്പ് ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ മേ​ധാ​വി ജോ​സ്മി ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സെ​ന്‍റ് മേ​രീ​സ് എ​ൽ.​പി സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഗ്രി​ഗ​റി ഓ​ണം​കു​ളം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വ് അ​ലി​യാ​ർ പു​ന്ന​പ്ര നാ​ട​ക ശി​ല്പ​ശാ​ല​യ്ക്കു നേ​തൃ​ത്വം ന​ൽ​കി.