ഇടപാടുകാരുടെ സം​ഗ​മം
Sunday, August 14, 2022 11:08 PM IST
എ​ട​ത്വ: സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്ക് എ​ട​ത്വ ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​വും ഇ​ട​പാ​ടു​കാ​രു​ടെ സം​ഗ​മ​വും ന​ട​ത്തി. ശാ​ഖ മേ​ധാ​വി ല​ക്ഷ്മി ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ സം​ഗ​മ​ത്തി​ല്‍ കേ​ര​ളാ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ എം. ​പോ​ള്‍, തോ​മ​സ് കു​ര്യ​ന്‍ പീ​ടി​ക​യി​ല്‍, തോ​മ​സ് വ​ര്‍​ക്കി ക​ള​ങ്ങ​ര, ചാ​ക്കോ സ്‌​ക​റി​യ, മി​നു സൂ​സ​ന്‍ സോ​ബി തു​ട​ങ്ങി നി​ര​വ​ധി പേ​ര്‍ പ​ങ്കെ​ടു​ത്തു.

ഗ​സ്റ്റ് ല​ക്ച​റ​ര്‍

എ​ട​ത്വ: എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ളേ​ജി​ലെ മാ​ത്ത​മാ​റ്റി​ക്‌​സ് വി​ഭാ​ഗ​ത്തി​ല്‍ ഗ​സ്റ്റ് ല​ക്ച​റ​ര്‍ ഒ​ഴി​വു​ണ്ട്. യൂ​ണി​വേ​ഴ്‌​സി​റ്റി നി​ര്‍​ദ്ദേ​ശി​ക്കു​ന്ന യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ 24 ന് ​മു​ന്‍​പാ​യി സ​മ​ര്‍​പ്പി​ക്ക​ണം. ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ള്‍ കോ​ട്ട​യം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റേ​റ്റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കേ​ണ്ട​താ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് കോ​ളേ​ജ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ അ​റി​യി​ച്ചു.