അ​ത്താ​ഴ​ക്കൂ​ട്ടം 2500 ദി​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി
Saturday, August 13, 2022 10:53 PM IST
ആ​ല​പ്പു​ഴ: അ​ത്താ​ഴ​ക്കൂ​ട്ടം ആ​ല​പ്പു​ഴ​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ട്ട് 2500 ദി​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ വേ​ള​യി​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങ് ജ​ന​റ​ൽ ആ​ശു​പ​ത്രി സു​പ്ര​ണ്ട് ഡോ. ​കെ. ആ​ർ. രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എം.​പി. ഗു​രു​ദ​യാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ​എം ഒ ​ഡോ. ഷാ​ലി​മ, എ. ​ആ​ർ. നൗ​ഷാ​ദ്, ജി. ​മ​നോ​ജ് കു​മാ​ർ, പി. ​അ​നി​ൽ​കു​മാ​ർ, ആ​ന​ന്ദ് ബാ​ബു, തു​ഷാ​ർ വ​ട്ട​പ്പ​ള്ളി, വാ​ഹി​ദ് താ​ഴ​ക​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.