മ​ണ​ലാ​ടി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ തി​രു​നാ​ൾ
Saturday, August 13, 2022 10:45 PM IST
മ​ങ്കൊ​മ്പ്: മ​ണ​ലാ​ടി സെ​ന്റ്. മേ​രീ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക​മ​ധ്യ​സ്ഥാ​യാ​യ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്റെ സ്വ​ർ​ഗാ​രോ​പ​ണ​ത്തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. തി​രു​നാ​ളി​നു തു​ട​ക്കം കു​റി​ച്ച് വി​കാ​രി ഫാ. ​ഫ്രാ​ൻ​സീ​സ് അ​മ്പ​ല​ത്തും​പ​റ​മ്പി​ൽ കൊ​ടി​യേ​റ്റി.

ഇ​ന്നു വെ​കു​ന്നേ​രം 4.30 ന് ​ജ​പ​മാ​ല, മ​ധ്യ​സ്ഥ​പ്രാ​ർ​ത്ഥ​ന, ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, പ്ര​ദ​ക്ഷി​ണം, ആ​കാ​ശ​വി​സ്മ​യം. നാ​ളെ രാ​വി​ലെ 8.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ്വാ​ത​ന്ത്ര്യ ദി​ന പ​താ​ക ഉ​യ​ർ​ത്ത​ൽ, 10 ന് ​ആ​ഘോ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന ഫാ. ​ജ​സ്റ്റി​ൻ കാ​യം​കു​ള​ത്തു​ശേ​രി, തി​രു​നാ​ൾ സ​ന്ദേ​ശം ഫാ. ​ജെ​ന്നി കാ​യം​കു​ള​ത്തു​ശേ​രി, തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ബ്ര​ദ​ർ ടി​ജോ മൂ​ല​യി​ൽ, കൊ​ടി​യി​റ​ക്ക്.