ജി​ല്ല​യി​ൽ 17 പേ​ർ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ൽ
Saturday, August 13, 2022 10:45 PM IST
ആലപ്പുഴ: വി​ശി​ഷ്ട​സേ​വ​ന​ത്തി​നു​മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ലി​ന് ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ നി​ന്ന് പ​തി​നേ​ഴ് പേ​ർ അ​ർ​ഹ​രാ​യി. സം​സ്ഥാ​ന​ത്താ​കെ 261 പേ​രാ​ണ് മെ​ഡ​ലി​ന് അ​ർ​ഹ​രാ​യ​ത്.
ജി​ല്ല​യി​ൽ നി​ന്ന് മെ​ഡ​ൽ നേ​ടി​യ​വ​ർ: എം.​കെ. ബി​നു​കു​മാ​ർ , ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട്, നർ​ക്കോ​ട്ടി​ക് സെ​ൽ, വൈ. ​മു​ഹ​മ്മ​ദ് ഷാ​ഫി വൈ, ​പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ (എ​സ്എ​ച്ച്ഒ, കാ​യം​കു​ളം), എം. ​എ​സ്. പ്ര​മോ​ദ് കു​മാ​ർ , സ​ബ് ഇ​ൻ​സ്പെ​ക്ട​ർ (ഗ്രേ​ഡ്, സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ), ജി. ​അ​നി​ൽ​കു​മാ​ർ, ​സ​ബ് ഇ​ൻ​സ്പെ​ക്ട​ർ (ഗ്രേ​ഡ്, ക​ൺ​ട്രോ​ൾ റൂം), ​അ​ഗ​സ്റ്റി​ൻ വ​ർ​ഗീ​സ്, അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ (ഗ്രേ​ഡ്,സി ​ബ്രാ​ഞ്ച്, ആ​ല​പ്പു​ഴ), വി.​എ​സ്. ശ​ര​ത് ച​ന്ദ്ര​ൻ,അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ (ഗ്രേ​ഡ്, സൈ​ബ​ർ ക്രൈം ​പോ​ലീ​സ് സ്റ്റേ​ഷ​ൻ), വി.​ബി. ഷാ​ജി​മോ​ൻ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ (ഗ്രേ​ഡ്, മാ​രാ​രി​ക്കു​ളം), പി. ​ശ്രീ​കു​മാ​ർ ,സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ, (മാ​ന്നാ​ർ), റി​നു. കെ.​ഉ​മ്മ​ൻ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ (വ​ള്ളി​കു​ന്നം), എ​സ്.​ആ​ർ. ക​ന​ക​രാ​ജ് , സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ (ആ​ല​പ്പു​ഴ സൗ​ത്ത്), ബി. ​അ​ജീ​ഷ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ (ഹ​രി​പ്പാ​ട്), ജി. ​വി​ജു​ലാ​ൽ , സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ (ആ​ല​പ്പു​ഴ നോ​ർ​ത്ത്), വി.​പ്ര​മോ​ദ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ (ഗ്രേ​ഡ്, മാ​ന്നാ​ർ), വി.​വി. ഗി​രീ​ഷ് ലാ​ൽ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ (മാ​വേ​ലി​ക്ക​ര), വി.​വി.​ജി​തി​ൻ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ (ചേ​ർ​ത്ത​ല), ജി. ​ഗോ​പ​കു​മാ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ (വെ​ൺ​മ​ണി), പി.​ഡ​ബ്ല്യു. ലാ​ലു അ​ല​ക്സ് ,സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ (ആ​ല​പ്പു​ഴ നോ​ർ​ത്ത്).