ഹർ ഘർ തിരംഗ് തരംഗമായി
Saturday, August 13, 2022 10:45 PM IST
എ​ട​ത്വ: സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ 75-മ​ത് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ങ്ങ​ള്‍ പൊ​തു​ജ​നം ഏ​റ്റെ​ടു​ത്ത​തോ​ടെ നാ​ട് ഉ​ത്സ​വ ല​ഹ​രി​യി​ല്‍. എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ല്‍ പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍ ടോം ​ജെ. കൂ​ട്ട​ക്ക​ര ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജോ​സ് ജെ. ​തോ​മ​സ് വെ​ട്ടി​യി​ല്‍, ഫാ. ​അ​നീ​ഷ് ക​ണി​കു​ന്നേ​ല്‍, ഡോ​ണി സാ​ജ​ന്‍, സി​സ്റ്റ​ര്‍ എ​സ്.​എ​ച്ച്. ലി​ന്‍​സ, ആ​ഷി​ല്‍​മോ​ന്‍, ജോ​യ​ല്‍ ബ​ന്നി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

പ​ച്ച​ചെ​ക്കി​ടി​ക്കാ​ട് ലൂ​ര്‍​ദ്ദ് മാ​താ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ല്‍ പ്രി​ന്‍​സി​പ്പ​ൽ തോ​മ​സു​കു​ട്ടി മാ​ത്യു ചീ​രം​വേ​ലി​ലും ഹൈ​സ്കൂ​ളി​ല്‍ സി​ല്‍​ജോ സി. ​ക​ണ്ട​ത്തി​ലും പ​താ​ക ഉ​യ​ര്‍​ത്തി.
ത​ല​വ​ടി ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ല്‍ ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത്ത് കു​മാ​ര്‍ പി​ഷാ​ര​ത്ത് പ​താ​ക ഉ​യ​ര്‍​ത്തി. പ്ര​ധാ​ന അ​ധ്യാ​പി​ക മി​നി രാ​മ​ച​ന്ദ്ര​ന്‍, അ​ധ്യാ​പ​ക​രാ​യ സ​ജി, പൂ​ജ ച​ന്ദ്ര​ന്‍, എ​ന്‍.​എ​സ്.​എ​സ് വാ​ള​ന്‍റി​യ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. നീ​രേ​റ്റു​പു​റം 53ാം ന​മ്പ​ര്‍ അം​ഗ​ന്‍​വാ​ടി​യി​ല്‍ ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗാ​യ​ത്രി ബി. ​നാ​യ​ര്‍ പ​താ​ക ഉ​യ​ര്‍​ത്തി.

ത​ല​വ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് ഗാ​യ​ത്രി ബി. ​നാ​യ​രും മു​ട്ടാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ലി​നി ജോ​ളി​യും പ​താ​ക ഉ​യ​ര്‍​ത്തി. പ​ച്ച​ചെ​ക്കി​ടി​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് ലൈ​ബ്ര​റി ആ​ൻ​ഡ് റീ​ഡിം​ഗ് റൂ​മി​ന്‍റെ നേ​ത്യ​ത്വ​ത്തി​ല്‍ ബാ​ല​വേ​ദി പ്ര​സി​ഡ​ന്‍റ് കാ​ര്‍​ത്തി​ക് എ​സ്. കൃ​ഷ്ണ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​താ​ക ഉ​യ​ര്‍​ത്തി. മാ​മ്പു​ഴ​ക്ക​രി പ​ബ്ലി​ക്ക് ലൈ​ബ്ര​റി​യി​ല്‍ വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​വി. വി​ശ്വം​ഭ​ര​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി. ച​ക്കു​ള​ത്തു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ രാ​ധാ​ക്യ​ഷ്ണ​ന്‍ ന​മ്പൂ​തി​രി, ഉ​ണ്ണി​ക്യ​ഷ്ണ​ന്‍ ന​മ്പൂ​തി​രി എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി. നീ​രേ​റ്റു​പു​റം ജം​ഗ്ഷ​നി​ല്‍ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ത​ല​വ​ടി യൂ​ണി​റ്റ്‍ പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് പ​ന​വേ​ലി ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി.