വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Saturday, August 13, 2022 10:45 PM IST
ആ​ല​പ്പു​ഴ: വി​ദേ​ശ​മ​ദ്യ​വു​മാ​യി ആ​ല​പ്പു​ഴ കെഎ​സ്ആ​ർടി​സി ബ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തുനി​ന്ന് യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് പു​ന്ന​പ്ര വാ​ച്ചാ​ക്ക​ൽ വീ​ട്ടി​ൽ റെ​ജി​ൻ ജോ​ണി(34)നെ യാണ് ​സൗ​ത്ത് സി.​ഐ എ​സ്. അ​രു​ൺ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ഒ​ന്പ​ത് ലി​റ്റ​ർ മ​ദ്യ​വും 6960രൂ​പ​യും പ​രി​ശോ​ധ​നാസം​ഘം പി​ടി​ച്ചെ​ടു​ത്തു.
കോ​ട​തിയി​ൽ ഹാ​ജ​രാ​ക്കി​യ റെ​ജി​ൻ ജോ​ണി​നെ റി​മാ​ൻ​ഡ് ചെ​യ്തു.