അ​ന്താ​രാ​ഷ്‌ട്ര യു​വ​ജ​ന​ദി​നം ആ​ച​രി​ച്ചു
Friday, August 12, 2022 11:15 PM IST
ചേ​ര്‍​ത്ത​ല: നൈ​പു​ണ്യ സ്‌​കൂ​ള്‍ ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ​് കൊ​മേ​ഴ്‌​സ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര യു​വ​ജ​ന​ദി​നം ആ​ച​രി​ച്ചു. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കോ​സ്റ്റ് അ​ക്കൗ​ണ്ട​ന്‍റ്സ് ഓ​ഫ് ഇ​ന്ത്യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജോ​ലി സാ​ധ്യ​ത കോ​സ്റ്റ് ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്‍റ് അ​ക്കൗ​ണ്ടി​ഗിംല്‍ എ​ന്ന​ വി​ഷ​യ​ത്തി​ല്‍ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ഫാ. ബൈ​ജു ജോ​ര്‍​ജ് പൊ​ന്തേ​മ്പി​ള്ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​മു​ഖ പ​രി​ശീ​ല​ക​ന്‍ മ​നോ​ജ് നീ​ല​ക​ണ്ഠ​ന്‍ ക്ലാ​സെ​ടു​ത്തു. കോ​ള​ജ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ചാ​ക്കോ കി​ലു​ക്ക​ന്‍, കൊ​മേ​ഴ്‌​സ് വി​ഭാ​ഗം മേ​ധാ​വി പ്ര​ശാ​ന്ത്കു​മാ​ര്‍, റോ​സ് മേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​ധ്യാ​പ​ക​രെ ആ​വ​ശ്യ​മു​ണ്ട്

പു​ന്ന​മൂ​ട്: മാ​വേ​ലി​ക്ക​ര ക​ല്ലു​മ​ല മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജി​ൽ പു​തു​താ​യി അ​നു​വ​ദി​ച്ച ബി ​എ​സ് സി ​ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ബി ​ബി എ ​ലോ​ജി​സ്റ്റി​ക്സ് എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്ക് കംപ്യൂട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ല​ക്ട്രോ​ണി​ക്സ്, മാ​ത്ത​മാ​റ്റി​ക്സ്, കൊ​മേ​ഴ്സ് ലോ​ജി​സ്റ്റി​ക്സ് എ​ന്നീ വി​ഭാ​ഗ​ത്തി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. 20 ന് ​മു​മ്പാ​യി കോ​ള​ജ് ഓ​ഫീ​സി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. മെ​യി​ൽ ഐ​ഡി: [email protected]