പ​ള്ളി​പ്പു​റ​ത്ത​മ്മ​യു​ടെ തി​രു​സ​വി​ധേ ഇ​ന്ന്
Thursday, August 11, 2022 11:11 PM IST
സ്ഥാ​ന​ക്കാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ദി​ന​മാ​യ ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് ലൈ​ത്തോരന്മാരു​ടെ വാ​ഴ്ച. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന. 2023ലെ ​പ്ര​സു​ദേ​ന്തി, സ്ഥാ​ന​ക്കാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്. വൈ​കി​ട്ട് 4.30ന് ​ജ​പ​മാ​ല. തു​ട​ർ​ന്ന് എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ 2021 ലെ ​ന​വ​വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി. കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് സാ​ൽ​വേ​ലെ​ദീ ല​ദീ​ഞ്ഞ്, നൊ​വേ​ന, വാ​ഴ്‌വ്‌.