പ​റ​വൂ​ര്‍ പോ​പ്പു​ല​ര്‍ നെ​ക്‌​സാ ഷോ​റൂ​മി​ല്‍ ഇ​ഗ്നി​സ് മ​ഹോ​ത്സ​വം
Thursday, August 11, 2022 11:04 PM IST
ആ​ല​പ്പു​ഴ: പോ​പ്പു​ല​ര്‍ നെ​ക്‌​സാ പ​റ​വൂ​ര്‍ ഷോ​റൂ​മി​ല്‍ 13,14 തീ​യ​തി​ക​ളി​ല്‍ ഇ​ഗ്‌​നി​സ് മ​ഹോ​ത്സ​വം-2022 ന​ട​ത്തു​ം. 30,000 മു​ത​ല്‍ 76,000 രൂ​പ വ​രെ ഓ​ഫ​ര്‍ ബെ​ന​ഫി​റ്റ് ല​ഭി​ക്കും. കൂ​ടാ​തെ ഇ​വാ​ലു​വേ​ഷ​ന്‍ ക്യാ​മ്പി​ലൂ​ടെ പ​ഴ​യ വാ​ഹ​ന​ത്തി​ന് ഏ​റ്റ​വും ഉ​യ​ര്‍​ന്ന വി​ല ല​ഭ്യ​മാ​കും.

ടെ​സ്റ്റ് ഡ്രൈ​വ് ക്യാ​മ്പി​ലൂ​ടെ എ​ല്ലാ വാ​ഹ​ന​ങ്ങ​ളും എ​ക്സ്പീ​രി​യ​ന്‍​സ് ചെ​യ്യാ​ന്‍ അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​ം. സ്‌​പോ​ട്ട് ബു​ക്കിം​ഗി​ന് സ​ര്‍​പ്രൈ​സ് ഗി​ഫ്റ്റ് വേ​റെ​യും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 97451 97979 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാം.