സ​യ​ന്‍​സ് ഇ​ന്‍ എ​ക്‌​സ​ല​ന്‍​സ് പ്രോ​ഗ്രാം ന​ട​ത്തി
Wednesday, August 10, 2022 10:38 PM IST
ചേ​ര്‍​ത്ത​ല: ഡോ. ​എ.​പി.​ജെ. അ​ബ്ദു​ള്‍ ക​ലാ​മി​ന്‍റെ സ്മ​ര​ണാ​ര്‍​ത്ഥം ശാ​സ്ത്ര രം​ഗ​ത്ത് സ്ത്രി ​ശാ​ക്തീ​ക​ര​ണം ല​ക്ഷ്യം വ​ച്ചു കൊ​ണ്ട് ചേ​ര്‍​ത്ത​ല വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ലെ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കാ​യി പ്ര​സം​ഗ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.
പാ​ണാ​വ​ള്ളി മാ​ര്‍ അ​ലോ​ഷ്യ​സ് മെ​മ്മോ​റി​യ​ല്‍ എ​ല്‍​പി സ്‌​കൂ​ളി​ലെ എം. ​തീ​ര്‍​ത്ഥ ഒ​ന്നാം സ്ഥാ​ന​വും ചേ​ര്‍​ത്ത​ല ഗ​വ. ടൗ​ണ്‍ എ​ല്‍​പി സ്‌​ക്കൂ​ളി​ലെ ആ​ര്‍. സ​ഞ്ജ​ന ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. 13 കു​ട്ടി​ക​ള്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച്ച വ​ച്ച് എ ​ഗ്രേ​ഡോ​ടു​കൂ​ടി മെ​രി​റ്റ് സ​ര്‍​ട്ടി​ഫി​ക്ക​റ്റി​നും മെ​ഡ​ലി​നും അ​ര്‍​ഹ​രാ​യി. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ റ​വ.​ഡോ. ആ​ന്‍റോ ചേ​രാം​തു​രു​ത്തി വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.
പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍ ഷാ​ജി ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് ടെ​സി ജോ​ര്‍​ജ്, അ​ധ്യാ​പ​ക​രാ​യ എ​ല്‍​സി ചെ​റി​യാ​ന്‍, അ​ഞ്ജി​ത ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.