നി​വേ​ദ​നം ന​ൽ​കി
Tuesday, August 9, 2022 10:50 PM IST
മ​ങ്കൊ​മ്പ്: എ​സി ക​നാ​ൽ പൂ​ർ​ണ​മാ​യും തു​റ​ക്കു​ക, കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ന​ഷ്ട​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര​സ​ഹാ​യം ന​ൽ​കു​ക, എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്് കേ​ര​ള കോ​ൺ​ഗ്ര​സ് (എം ) ​കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ, ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി റോ​ഷി ആ​ഗ​സ്റ്റി​ന് നി​വേ​ദ​നം ന​ൽ​കി.
ഇ​ക്കാ​ര്യ​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി നി​വേ​ദ​ക​സം​ഘം അ​റി​യി​ച്ചു. ജോ​ബ് മൈ​ക്കി​ൾ എം​എ​ൽ​എ, വി.​ടി. ജോ​സ​ഫ്, വി.​സി. ഫ്രാ​ൻ​സി​സ്, ജെ​ന്നി​ഗ്‌​സ് ജേ​ക്ക​ബ്, ജോ​ണി പ​ത്രോ​സ്, ഡോ. ​ഷാ​ജോ ക​ണ്ട​ക്കൂ​ടി, ഷി​ബു ലു​ക്കോ​സ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.

മു​ൻ​ഗ​ണ​ന ന​ൽ​ക​ണം

മ​ങ്കൊ​മ്പ്: മ​ട​വീ​ഴ്ച​യു​ണ്ടാ​കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കു ര​ണ്ടാം കു​ട്ട​നാ​ട് പാ​ക്കേ​ജി​ൽ മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ടി. തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഓ​രോ പാ​ട​ശേ​ഖ​ര​ങ്ങ​ളെ​യും ഇ​ൻ​ഷു​റ​ൻ​സ് പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ഷ്ട​പ​രി​ഹാ​രം ക​ർ​ഷ​ക​ർ​ക്കു ന​ൽ​ക​ണം. യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ എ​സി ക​നാ​ൽ പ​ള്ളാ​ത്തു​രു​ത്തി വ​രെ തു​റ​ക്കാ​ൻ അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.