ഹ​ർ​ജി ത​ള്ളി
Saturday, August 6, 2022 10:43 PM IST
മാ​ന്നാ​ർ: കൂ​റു​മാ​റി ഇ​ട​തു​മു​ന്ന​ണി​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​ക്ക് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്ത​തി​ന്‍റെ പേ​രി​ൽ മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ ശ്ര​ദ്ധേ​യ​ത്തെ അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫി​ലെ സു​ജി​ത്ത് ശ്രീ​രം​ഗം വാ​ദി​യാ​യി ന​ൽ​കി​യ തെ​ര​ഞ്ഞെ​ടു​പ്പ് ഹ​ർ​ജി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ത​ള്ളി.