തെ​ങ്ങു​ക​യ​റ്റ​ തൊ​ഴി​ലാ​ളി മ​രി​ച്ച​നി​ല​യി​ൽ
Saturday, August 6, 2022 10:43 PM IST
മു​ഹ​മ്മ: തെ​ങ്ങു​ക​യ​റ്റ​ത്തൊ​ഴി​ലാ​ളി തെ​ങ്ങി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ. മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് 14ാം വാ​ർ​ഡി​ൽ ഉ​ദ​യാ വാ​യ​ന​ശാ​ല​യ്ക്കു സ​മീ​പം കു​റ്റി​പ്പു​റ​ത്ത് പ​രേ​ത​നാ​യ പ​ത്മ​നാ​ഭ​ന്‍റെ മ​ക​ൻ സ​ചി​വോ​ത്ത​മ​ൻ (56) ആ​ണ് മ​രി​ച്ച​ത്. വീ​ടി​ന് സ​മീ​പ​ത്തെ തെ​ങ്ങി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം രാ​വി​ലെ 8.30 ഓ​ടെ നാ​ട്ടു​കാ​ർ കാ​ണു​ക​യാ​യി​രു​ന്നു. മ​ണ്ണ​ഞ്ചേ​രി പോ​ലീ​സ് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ കൊ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം സം​സ്കരി​ച്ചു. പ​രേ​ത​യാ​യ ലീ​ല​യാ​ണ് മാ​താ​വ്. ഭാ​ര്യ: ഉ​ഷ. മ​ക്ക​ൾ: ഉ​മേ​ഷ്, ഉ​പേ​ഷ്.