ക്നാ​നാ​യ മ​ല​ങ്ക​ര പു​ന​രൈ​ക്യ വാ​ർ​ഷി​കം
Wednesday, July 6, 2022 10:34 PM IST
കോ​ട്ട​യം: ക്നാ​നാ​യ കാ​ത്ത​ലി​ക് വി​മ​ണ്‍​സ് അ​സോ​സി​യേ​ഷ​ന്‍റെ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് 101-ാമ​ത് ക്നാ​നാ​യ മ​ല​ങ്ക​ര പു​ന​രൈ​ക്യ വാ​ർ​ഷി​ക​വും കെ​സി​ഡ​ബ്ല്യു​എ മ​ല​ങ്ക​ര ഫൊ​റോ​ന വാ​ർ​ഷി​ക​വും ഒ​ന്പ​തി​നു രാ​വി​ലെ 10.30 മു​ത​ൽ മൂ​ന്നു വ​രെ ക​ല്ലി​ശേ​രി സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ ന​ട​ത്തും.
ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ നി​ർ​വ​ഹി​ക്കും. സ​ഹാ​യ​മെ​ത്രാ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. കോ​ട്ട​യം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട്, റ​വ.​ ഡോ. ബി​ജോ കൊ​ച്ചാ​ദം​പ​ള്ളി​ൽ, ഫാ. ​ബോ​ബി ചേ​രി​യി​ൽ, ഫാ. ​റെ​ന്നി ക​ട്ടേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.