ക്വി​സ് മ​ത്സ​രം ഇ​ന്ന്
Wednesday, July 6, 2022 10:29 PM IST
ആ​ല​പ്പു​ഴ: വാ​യ​ന മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ശി​ശു ക്ഷേ​മ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന വാ​യ​നാ​മ​രം ക്വി​സ് മ​ത്സ​രം ഇ​ന്ന് ആ​ല​പ്പു​ഴ ല​ജ​ന​ത്തു​ള്‍ മു​ഹ​മ്മ​ദീ​യ എ​ച്ച്എ​സ്എ​സി​ല്‍ രാ​വി​ലെ 9.30ന് ​ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​രേ​ണു രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്‌​കൂ​ള്‍ അ​ധി​കൃ​ത​രു​ടെ സാ​ക്ഷ്യ​പ​ത്ര​വു​മാ​യെ​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍: 9778725598.

മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്

എ​ട​ത്വ: ത​ല​വ​ടി ബി​ആ​ര്‍​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍​ക്കാ​യി ത്രി​ദി​ന മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ബി​ആ​ര്‍​സി ഹാ​ളി​ല്‍ ആ​രം​ഭി​ച്ചു. ഇ​എ​ന്‍​ടി സ്‌​പെ​ഷ​ലി​സ്റ്റ് ഡോ. ​ശി​വ​കു​മാ​ര്‍, ഓ​ഡി​യോ​ള​ജി​സ്റ്റ് ഡി. ​മു​കേ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശ്ര​വ​ണ സം​സാ​ര പ​രി​മി​തി നേ​രി​ടു​ന്ന കു​ട്ടി​ക​ളെ പ​രി​ശോ​ധി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബി​നു ഐ​സ​ക്് രാ​ജു ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സ്ഥി വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ളെ ഇ​ന്ന് രാ​വി​ലെ 10 മു​ത​ല്‍ ഓ​ര്‍​ത്തോ​ള​ജി​സ്റ്റ് ഡോ. ​ഫി​റോ​സ്, ഡി. ​ഷൈ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധി​ക്കും.