Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Local News
ALAPPUZHA
ALAPPUZHA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കൂറ്റൻ തിരമാലകൾ തീരത്തേക്ക്
Tuesday, July 5, 2022 11:05 PM IST
അമ്പലപ്പുഴ: തോട്ടപ്പള്ളിക്കും പുന്നപ്രയ്ക്കും ഇടയിൽ കടൽക്ഷോഭം ശക്തമായി. നടുക്കടലിൽ രൂപപ്പെട്ട കൂറ്റൻ തീരമാലകൾ തീരം കവർന്നു കരയിലേക്ക് ഇരച്ചുകയറുന്ന കാഴ്ചയാണ്. മീറ്ററുകളോളം തിരമാലകൾ കയറിയതോടെ പല ഭാഗത്തും തീരം ഇടിഞ്ഞു. പുന്നപ്ര ചള്ളിയിൽ കടലാക്രമണത്തെ പ്രതിരോധിക്കാൻ അടുക്കിയ മണൽച്ചാക്കുകൾ ഏതു സമയത്തും നിലം പൊത്താവുന്ന നിലയിലാണ്. ഇവിടെ ഫിഷ് ലാൻഡ് സെന്ററും ഭീഷണിയുടെ നടുവിലാണ്.
കടൽഭിത്തിയും
കടന്ന്
വണ്ടാനം മാധവൻ മുക്കിൽ പുലിമുട്ടിനും കടൽ ഭിത്തിക്കും മുകളിലൂടെ തിരമാലകൾ കരയിലേക്ക് അടിച്ചുകയറി. ഒറ്റപ്പന, ആനന്ദേശരം, പുന്തല, പുറക്കാട്, കരൂർ, കാക്കാഴം ഭാഗങ്ങളിലും കടൽ ശക്തമായി തുടരുകയാണ്. അറബിക്കടലിൽ കാലാവസ്ഥ ഗവേഷണ കേന്ദ്രം ചക്രവാതച്ചുഴി മുന്നറിയിപ്പു നൽകിയതിനാൽ ജില്ലയുടെ തീരത്തുനിന്നു മത്സ്യബന്ധന വള്ളങ്ങളും പൊന്തുകളും കടലിൽ ഇറക്കിയില്ല. ചാകര പ്രത്യക്ഷപ്പെടാൻ സാധ്യതയുള്ള തീരങ്ങളിലെല്ലാം കടലാക്രമണം ശക്തമായതോടെ ആ പ്രതീക്ഷയും അസ്തമിച്ച മട്ടാണ്. കടൽ ഭിത്തിയില്ലാത്ത തീരങ്ങളോടു ചേർന്നു നിൽക്കുന്ന കുടുംബങ്ങൾ ഭീതിയിലാണ് രാത്രി വെളുപ്പിക്കുന്നത്.
സർക്കാർ
ഇടപെടൽ വൈകി
ചേര്‍ത്തല: ഒറ്റമശേരിയിലെ കടൽ ആക്രമണത്തില്‍നിന്നു തീരവാസികളെ സംരക്ഷിക്കാന്‍ ശാശ്വതമായ ശാസ്ത്രീയ പരിഹാരം കണ്ടെത്തണമെന്ന് ആലപ്പുഴ രൂപത അജപാലന സമിതി അംഗം അഡ്വ.ജോസഫ് റോണി ജോസ് ആവശ്യപ്പെട്ടു. കാലവർഷം തുടങ്ങുന്നതു മുൻകൂട്ടി കണ്ട് അധികൃതർ പ്രവർത്തിക്കാത്തതിന്റെ തിക്തഫലങ്ങളാണ് തീരദേശവാസികൾ അനുഭവിക്കുന്നത്.
അശാസ്ത്രീയ ഹാർബർ നിർമാണത്തിന്റെ പരിണിത ഫലങ്ങളാണിതെന്നും തീരവാസികളെ സംരക്ഷിക്കാന്‍ സുരക്ഷിതമായ കടൽ ഭിത്തിയും പുലിമുട്ടും നിര്‍മിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ജോസഫ് റോണി ജോസ് ആവശ്യപ്പെട്ടു.
മുട്ടാർ സെൻട്രൽ റോഡിന്റെ നിർമാണത്തിലെ അപാകതകൾ: പ്രതിഷേധ ധർണ നടത്തി
മങ്കൊമ്പ്: മുട്ടാർ സെൻട്രൽ റോഡിന്റെ നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുട്ടാർ സെന്റ് തോമസ് യുവ
വർഷം രണ്ട്; സ്പിൽവേ കനാൽ ആഴം കൂട്ടൽ പാതിവഴിയിൽ
അമ്പലപ്പുഴ: രണ്ടു വര്‍ഷം കഴിഞ്ഞിട്ടും പൂർത്തിയാകാതെ സ്പില്‍വേ കനാലിന്റെ ആഴം കൂട്ടൽ. ആഴം കൂട്ടൽ കൃത്യസമയത്തു പൂർത്തി
കുട്ടനാട്ടിൽ ആശ്വാസദൂതുമായി മാർ പെരുന്തോട്ടം
ചങ്ങനാശേരി: കുട്ടനാടിന്റെ ദുരിതം മാറ്റാൻ എസി കനാൽ പൂർണമായും തുറക്കാൻ അടിയന്തര നടപടി സ്വീക
മുട്ടം സെന്റ് മേരീസ് ദേവാലയ സഹസ്രാബ്ദ ആഘോഷം: പതാകയും കലണ്ടറും പ്രകാശനം ചെയ്തു
ചേർത്തല: മുട്ടം സെന്റ് മേരീസ് ഫൊറോന ദേവാലയ സഹസ്രാബ്ദ ആഘോഷത്തിന്റെ മുന്നോടിയായി പതാകയും കലണ്ടറും പ്രകാശനം ചെയ്തു. വി
എംഡിഎംഎയുമായി യുവാവ് പിടിയിൽ
കായംകുളം: മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കായംകുളം ചേരാവള്ളി പേട്ടയിൽ പുത്തൻ വീട്ടിൽ സോനു തമ്പി
കുടിവെള്ളം മുട്ടിച്ച് ജല അഥോറിറ്റിയുടെ കയ്യൊഴിയൽ
ആലപ്പുഴ: കുടിവെള്ളം കിട്ടാതെ നട്ടംതിരിഞ്ഞ് ഒരു പ്രദേശക്കാർ. ജല അഥോറിറ്റിയോട് പരാതി പറഞ്ഞ് വലഞ്ഞ് നാട്ടുകാരും വികാരി
വീട്ടമ്മ കാറിടിച്ച് മരിച്ചു
തുറവൂർ: റേഷൻ കടയിലേക്ക് പോകവെ വീട്ടമ്മ കാറിടിച്ച് മരിച്ചു. എരമല്ലൂർ ചക്കുതറയിൽ മഹാദേവന്റെ ഭാര്യ ചന്ദ്രമതി (65) ആണ
മാവേലി സ്റ്റോറിൽ വന്ന വീട്ടമ്മയുടെ മാല പൊട്ടിച്ച യുവതി പിടിയിൽ
കായംകുളം: മാവേലിസ്റ്റോറിൽ വന്ന വീട്ടമ്മയുടെ മൂന്നര പവൻ തൂക്കം വരുന്ന മാല പൊട്ടിച്ച കേസിൽ ഒരു യുവതി കൂടി പിടിയിൽ. ആലപ്
കുട്ടനാട്ടിൽ മടവീഴ്ച തുടരുന്നു; രണ്ടുവീടുകൾ തകർന്നു
മങ്കൊമ്പ് : ജലനിരപ്പുയർന്നതിനെത്തുടർന്ന് കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ മടവീഴ്ച തുടരുന്നു. മടവീഴ്ചയിൽ രണ്ടു വീടുക
ആശ്വാസത്തിൽ കുട്ടനാട്ടുകാർ! ജലനിരപ്പ് താഴ്ന്നുതുടങ്ങി
എടത്വ: അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങി. എന്നാൽ വെള്ളക്കെട്ട് രൂപപ്പെട്ട പടിഞ്ഞാറന്‍ മേഖലയിലെ പാടശേ
പള്ളിപ്പുറത്തമ്മയുടെ സവിധേ ഇന്ന്
പൂച്ചാക്കൽ: രാവിലെ ഏഴിന് ദിവ്യബലി, ദർശന സമൂഹത്തിലേക്ക് പുതിയ അംഗങ്ങളെ ചേർക്കൽ,9.30 ന് ദിവ്യബലി, മതബോധന ക്ലാസ്. വൈകു
ദുരന്തകാലത്ത് സപ്ലൈകോയുടെ തീവെട്ടിക്കൊള്ള
എടത്വ: സര്‍വതും ഉപേക്ഷിച്ച് ക്യാമ്പുകളില്‍ കഴിയുന്ന ദുരിതബാധിതരുടെ പേരില്‍ സപ്ലൈകോയുടെ തീവെട്ടിക്കൊള്ള. ക്യാമ്പുകളില
നിയന്ത്രണംവിട്ട ബോട്ട് ജെട്ടിയിലേക്കു ഇടിച്ചുകയറി
മങ്കൊമ്പ്: മുളങ്കൂട്ടത്തിൽ തട്ടി നിയന്ത്രണംവിട്ട ജലഗതാഗത വകുപ്പിന്റെ സർവീസ് ബോട്ട് ബോട്ടുജെട്ടിയിലേക്കു ഇടിച്ചുകയറ
കുഴിതാണ്ടി വന്നവർക്ക് കുഴിമന്തി; വേറിട്ട സമരവുമായി യൂത്ത് കോൺഗ്രസ്
കായംകുളം: ദേശീയപാതയിലെ അപകടക്കെണികളായ കുഴി താണ്ടി വന്ന യാത്രക്കാർക്ക് കുഴി മന്തി നൽകി യൂത്ത് കോൺഗ്രസ് പ്രതിഷേധം. ദ
എ.ജെ. ജോണ്‍ മെമ്മോറിയൽ സ്കൂൾ ശതാബ്ദി നിറവിൽ
കൈനടി: കൈനടി എ.ജെ. ജോണ്‍ മെമ്മോറിയൽ സ്കൂൾ ശതാബ്ദി നിറവിൽ. 1921ൽ കൈനടി വ്യാകുലമാതാ ദേവാലയത്തോ
പെൺകുട്ടികൾക്ക് അപമാനം: മെഡി. കോളജ് സൂപ്രണ്ടിനു താക്കീത്
അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കു നേരേ സുരക്ഷാ ജീവനക്കാരുടെ ഭാ
അധ്യാപക നിയമനം: അഭിമുഖം
ആലപ്പുഴ: അടൂർ ഗവൺമെന്റ് പോളിടെക്നിക് കോളജിൽ വിവിധ തസ്തികകളില്‍ അധ്യാപക നിയമനത്തിന് അഭിമുഖം നടത്തുന്നു. ആർക്കി
അണ്ടർ 25 ജില്ലാ ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ്
ആലപ്പുഴ: ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ 25 വയസിനു താഴെയുള്ള ആൺകുട്ടികൾക്കായി ജില്ലാ ക്രിക്കറ്റ് ടീമിലേക്കു സെലക്ഷൻ ട്
ഹർജി തള്ളി
മാന്നാർ: കൂറുമാറി ഇടതുമുന്നണിയുടെ പ്രസിഡന്റ് സ്ഥാനാർഥിക്ക് അനുകൂലമായി വോട്ട് ചെയ്തതിന്റെ പേരിൽ മാന്നാർ പഞ്ചായത്
48 ദിവസം പ്രായമായ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി
ഹരിപ്പാട്: മണ്ണാറശാലയിൽ 48 ദിവസം പ്രായമായ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. തുലാംപറമ്പ് വടക്ക് പഴഞ്ചത്തിൽ വീട്ടിൽ
വെള്ളാപ്പള്ളിക്കെതിരേ കോൺഗ്രസ്
ആലപ്പുഴ: രാഹുല്‍ ഗാന്ധിയും കെ.സി. വേണുഗോപാലുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ വളരെ മോശമായ രീതിയില്‍ ആക്ഷേപിക്കുന്ന എ
തെങ്ങുകയറ്റ തൊഴിലാളി മരിച്ചനിലയിൽ
മുഹമ്മ: തെങ്ങുകയറ്റത്തൊഴിലാളി തെങ്ങിൽ തൂങ്ങി മരിച്ച നിലയിൽ. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 14ാം വാർഡിൽ ഉദയാ വായനശാല
വൈദ്യുതി മുടങ്ങും
അന്പലപ്പുഴ: അമ്പലപ്പുഴ സെക്ഷൻ പരിധിയിൽ ഫെഡറൽ ബാങ്ക്, എസ് ബി ഐ, മഹേശ്വരി കോംപ്ലക്സ്, ത്രിവേണി, എം സി എച്ച്, ഇരട്ടക്കുളങ്
ക്യാമ്പുകള്‍ സന്ദര്‍ശിച്ചു
എടത്വ: ആരോഗ്യ പ്രവര്‍ത്തകര്‍ തലവടിയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. ക്യാമ്പില്‍
വെള്ളക്കെട്ട് തടസമായി; രോഗി വഴിമധ്യേ മരിച്ചു
എടത്വ: ആശുപത്രിയിൽ എത്തിക്കാൻ വെള്ളക്കെട്ട് തടസമായി. നെഞ്ചുവേദനയെത്തുടർന്ന് ആശുത്രിയിലേക്കു പോയ തൊഴിലാളി വഴിമധ്യേ
വീടാക്രമിച്ച സംഭവം: പ്രതിഷേധം ശക്തം
ആലപ്പുഴ: സിപിഐ പ്രവർത്തകന്റെ വീടാക്രമിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറി സനാതനപുരം വാർ
പ്രളയജലം ഇറക്കത്തിൽ ദുരിതവും കഷ്ടപ്പാടും ബാക്കി, ക്യാന്പുകൾ തുടരുന്നു
മാന്നാർ: മഴ ശമിച്ചു മാനം തെളിഞ്ഞതോടെ പ്രളയജലം ഇറക്കത്തിന്റെ ലക്ഷണം കാണിച്ചുതുടങ്ങി. എങ്കിലും പ്രളയം വിതച്ച ദുരിതങ്ങ
റെയിൽവേ റിസർവേഷൻ കൗണ്ടർ പ്രവർത്തനം പുനരാരംഭിച്ചു
ചേര്‍ത്തല: ചേർത്തല നഗരസഭാ കാര്യാലയത്തിൽ പ്രവർത്തിച്ചിരുന്ന റെയിൽവേ റിസർവേഷൻ കൗണ്ടറിന്റെ പ്രവർത്തനം പുനരാരംഭിച
19,331 ഫയലുകള്‍ തീര്‍പ്പാക്കി
ആലപ്പുഴ: ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ ഇതുവരെ 19,331 ഫയലുകള്‍ തീര്‍പ്പാക്കി. റവന്യ
കോഴിക്കുഞ്ഞ് വിതരണം
ആലപ്പുഴ: ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ രണ്ടു മാസം പ്രായമുള്ള മുട്ടക്കോഴി കുഞ്ഞുങ്ങളെ ഒന്നിന് 120 രൂപ നിരക്കില്‍ ഓഗസ്
ബുധനൂരിൽ ഒറ്റപ്പെട്ടവരെ രക്ഷിച്ച് അഗ്നിരക്ഷാസേന
മാന്നാർ: വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ വീടുകളില്‍നിന്ന് 66 പേരെകൂടി അഗ്നിരക്ഷാസേന സുരക്ഷിതമായി മാറ്റി. കഴിഞ്ഞ ദി
എന്‍ഡിആര്‍എഫ് സംഘമെത്തി; ചെങ്ങന്നൂർ സന്ദർശിച്ചു
ആലപ്പുഴ: ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ദേശീയ ദുരന്ത പ്രതികരണ സേനയും (എന്‍ഡിആര്‍എഫ്) പങ്കാളികളാക
നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണം
ആലപ്പുഴ: കക്കി ആനത്തോട് ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്നലെ ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
നിയന്ത
പ്ലസ് വൺ ഇന്റഗ്രേറ്റഡ് സ്കൂൾ അഡ്മിഷന് അപേക്ഷിക്കാം
ആലപ്പുഴ: ആൽഫ അക്കാദമിയുടെ ജീനിയസ് ഇന്റഗ്രേറ്റഡ് സ്കൂളിൽ 2022 24 അധ്യായന വർഷത്തിലേക്കുള്ള പ്രവേശനം ആരംഭിച്ചു. അക്കാ
വയോസേവന അവാര്‍ഡിന് നാമനിര്‍ദേശം ക്ഷണിച്ചു
ആലപ്പുഴ: സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ വയോസേവന അവാര്‍ഡിന് നാമനിര്‍ദേശം ക്ഷണിച്ചു.
വയോജന മേഖലയി
കൈനകരി പഞ്ചായത്തില്‍ കുടുംബശ്രീയുടെ പുതിയ ഓഫീസ്
ആലപ്പുഴ: കൈനകരി പഞ്ചായത്തിലെ കുടുംബശ്രീയുടെ പുതിയ മാതൃക സിഡിഎസ് ഓഫീസിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.സി. പ
കാറ്റിലും മഴയിലും വീട് തകർന്നു
മാവേലിക്കര: ചെട്ടികുളങ്ങരയിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും വീട് പൂർണമായി തകർന്നു വീണു. വീടിനുള്ളിൽ ഉണ്ടായിരുന
അംഗത്വം റദ്ദ് ചെയ്യും
ആലപ്പുഴ: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ മത്സ്യത്തൊഴിലാളിയായി രജിസ്റ്റര്‍ ചെയ്ത് മൂന്ന് വര്‍ഷമോ അതില്‍ കൂ
ഇന്റർസ്കൂൾ ക്വിസ് മത്സരം
പൂച്ചാക്കൽ: മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിൽ 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് 75 ടീമുകൾ പങ്കെടുക്കുന്ന ഇന്‍
രാമായണ മേളയ്ക്ക് ഇന്നു തുടക്കം
മാന്നാര്‍: തൃക്കുരട്ടി മഹാദേവസേവാസമിതിയുടെ ആഭിമുഖ്യത്തില്‍ മാന്നാര്‍ തൃക്കുരട്ടി മഹാദേവര്‍ ക്ഷേത്രാങ്കണത്തില്‍ അഖി
ദേശീയപാതയിലെ കുഴികൾ അടയ്ക്കണം: വികസനസമിതി
ഹരിപ്പാട്: ദേശീയപാതയിലെ അപകടകരമായ കുഴികൾ അടയ്ക്കാൻ ദേശീയപാതാ അധികൃതർക്ക് നിർദേശം നൽകാൻ കാർത്തികപ്പള്ളി താ
ചാരായവും വാറ്റുപകരണങ്ങളുമായി ഒരാൾ പിടിയിൽ
ചേര്‍ത്തല: ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് എക്സൈസ് നടത്തിയ റെയ്ഡില്‍ ചാരായവും വാറ്റുപകരണങ്ങളുമായി ഒരാൾ പിടിയിൽ.
മുലയൂട്ടല്‍ വാരം: ക്ലാസ് നടത്തി
ആലപ്പുഴ: ലോക മുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ച് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പ
കള്ളുഷാപ്പുകളുടെ വില്പന 22ന്
ആലപ്പുഴ: ആലപ്പുഴ എക്സൈസ് ഡിവിഷനില്‍ ആലപ്പുഴ റേഞ്ചിലെ ഗ്രൂപ്പ് 16, കുട്ടനാട് റേഞ്ചിലെ ഗ്രൂപ്പ് അഞ്ച്, എന്നിവയില്‍ ഉള്‍പ
ഗ്ലൂക്കോമീറ്റര്‍ വിതരണം
ആലപ്പുഴ: ജില്ലയിലെ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട പ്രമേഹ രോഗികളായ വയോജനങ്ങള്‍ക്ക് ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി വിതര
മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എഴുപുന്ന പള്ളി സന്ദര്‍ശിച്ചു
ആലപ്പുഴ: പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട എഴുപുന്ന സെന്റ് റാഫേല്‍സ് ദേവാലയത്ത
കരൾരോഗം ബാധിച്ച പ്രകാശന്റെ ജീവൻ രക്ഷിക്കാൻ നാട് കൈകോർക്കുന്നു
മുഹമ്മ: ഗുരുതര കരൾ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മത്സ്യത്തൊഴിലാളിയുടെ ജീവൻ രക്ഷിക്കാൻ നാട് ഒന്നിക്കുന്നു. കമ്പ
സിവിൽ സർവീസ് പരിശീലന ധനസഹായ പദ്ധതി തുടങ്ങി
അമ്പലപ്പുഴ: റോട്ടറി ക്ലബ്ബ് ഓഫ് ആലപ്പി സെൻട്രലിന്റെ 2022 -23 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണത്തോടനുബന്ധിച്ച് കളർക
മുഹമ്മയിൽ പോലീസ് ക്വാർട്ടേഴ്സിന് നടപടിയായി: മന്ത്രി പി. പ്രസാദ്
ചേർത്തല: മുഹമ്മ പോലീസ് സ്റ്റേഷൻ പരിസരത്ത് ബഹുനില പോലീസ് ക്വാർട്ടേഴ്സ് സമുച്ചയം നിർമിക്കുന്നതിന് നടപടികൾ ആരംഭിച്
കുടിവെള്ളം മുടക്കി സബ്ട്രഷറിയുടെ മതിൽ നിർമാണം
മാന്നാർ: സ്റ്റോർ ജംഗ്ഷനിൽ ബസ് സ്റ്റാൻഡിനുള്ളിൽ പൊതുജനങ്ങൾക്കായി സ്ഥാപിച്ച കുടിവെള്ള സംവിധാനം കെട്ടിയടച്ച് മാന്നാർ സബ്ട്

Latest News
റോഡുകളുടെ ശോച്യാവസ്ഥ: കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു
സംപൗളോയിലെ നിശാക്ലബിൽ വെടിവയ്പ്; ജിയു-ജിറ്റ്സു ചാമ്പ്യൻ കൊല്ലപ്പെട്ടു
പെട്രോ ഗുസ്താവോ അധികാരമേറ്റു; കൊളംബിയയുടെ ആദ്യ ഇടതുപക്ഷ പ്രസിഡന്റ്
വ്യാജ സർവകലാശാല സൃഷ്ടിച്ച ആൾ പിടിയിൽ

More from other section
മഹിളാ അസോസിയേഷൻ നേതാവ് കുഴഞ്ഞു വീണ് മരിച്ചു
Thiruvananthapuram
ബൈക്കിടിച്ച് വ്യാപാരി മരിച്ചു
Kollam
വിശ്വകർമസഭ ശാഖ സപ്തതി ആഘോഷം
Pathanamthitta
തുല്യജോലിക്ക് തുല്യവേതനം അനുവദിക്കണം: എൻഎച്ച്എം എംപ്ലോയിസ് യൂണിയൻ
Kottayam
മണപ്പാടി ചെക്ക് ഡാമിന്റെ സംരക്ഷണഭിത്തി തകർന്നു
Idukki
ഫ്രീഡം റൺ നടത്തി
Ernakulam
േദവീകൃഷ്ണയുടെ വീട്ടുകാരെ ആശ്വസിപ്പിച്ച് മന്ത്രി
Thrissur
വൈദ്യുതി ജീവനക്കാരും ഓഫീസർമാരും ഇന്ന് ജോലി ബഹിഷ്കരിച്ച് പ്രതിഷേധിക്കും
Palakkad
ടാപ്പിംഗ് തൊഴിലാളികളുടെ കുടുംബ സംഗമം
Malappuram
കര്‍മ്മ ഓമശേരിക്ക് പഞ്ചായത്ത് ഭരണസമിതിയുടെ സ്നേഹാദരം
Kozhikode
പെൻഷൻ കുടിശിക 30 ദിവസത്തിനകം നൽകണമെന്നു മനുഷ്യാവകാശ കമ്മീഷൻ
Wayanad
മാധവി ടീച്ചർക്ക് നൂറാം പിറന്നാൾ; മധുരവുമായി ബന്ധുക്കളും ശിഷ്യരും
Kannur
നേതൃത്വ പരിശീലന ക്യാമ്പ് നടത്തി

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top