ആ​ന്‍റി ന​ര്‍​ക്കോ​ട്ടി​ക് കാ​മ്പ​യി​ന്‍
Tuesday, July 5, 2022 11:05 PM IST
എ​ട​ത്വ: സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ളി​ല്‍ കു​ട്ട​നാ​ട് താ​ലൂ​ക്ക് ലീ​ഗ​ല്‍ സ​ര്‍​വീ​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ന്‍റി ന​ര്‍​ക്കോ​ട്ടി​ക് കാ​മ്പ​യി​ന്‍ ന​ട​ന്നു. രാ​മ​ങ്ക​രി ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് പാ​ര്‍​വ​തി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ര്‍ ഫാ. ​മാ​ത്യു ചൂ​ര​വ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സ്ട്രി​ക്ട് അ​സി​. എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ വി. ​അ​രു​ണ്‍ കു​മാ​ര്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ മാ​ത്തുകു​ട്ടി വ​ര്‍​ഗീ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജോ​ര്‍​ജ് സ​ഖ​റി​യ, പി.​എ. ഷൈ​ലാ​ബീ​വി, സി.​ അ​മ്പി​ളി, ശ്രീ​വി​ദ്യ, ജ​യ​ശ്രീ ജി. ​നാ​യ​ര്‍, ജ​സ്റ്റി​ന്‍ ജോ​സ​ഫ്, മീ​ര തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ട​ക്കം അ​റു​ന്നൂ​റോ​ളം പേ​ര്‍ കാ​മ്പ​യി​നി​ല്‍ പ​ങ്കെ​ടു​ത്തു.