ആ​രോ​ഗ്യ​മേ​ള സ​മാ​പി​ച്ചു
Tuesday, July 5, 2022 11:02 PM IST
പൂ​ച്ചാ​ക്ക​ൽ: തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​മേ​ള സ​മാ​പി​ച്ചു. എ.​എം. ആ​രി​ഫ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. പ്ര​മോ​ദ് അ​ധ്യ​ക്ഷ​നാ​യി. ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യ്ക്ക് യൂ​ണി​ഫോ​മും ഐ​ഡി കാ​ർ​ഡും വി​ത​ര​ണം ചെ​യ്തു. എ​സ്എ​സ്എ​ൽ സി, ​പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ മി​ക​വു പു​ല​ർ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ ദെ​ലീ​മ ജോ​ജോ എം​എ​ൽ​എ ആ​ദ​രി​ച്ചു.
ബ്ലോ​ക്ക് അ​തി​ർ​ത്തി​യി​ലെ പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന സ്വാ​ന്ത​ന​മെ​ന്ന സു​വ​നീ​യ​ർ ജി​ല്ലാ പ്രോ​ജ​ക്റ്റ് മാ​നേ​ജ​ർ ഡോ.​ കെ.ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ പ്ര​കാ​ശ​നം ചെ​യ്തു. പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ആ​ർ​ദ്രം മി​ഷ​ൻ ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​ ധീ​വ​ർ പ്ര​ഹ്ളാ​ദ​ൻ നി​ർ​വ​ഹി​ച്ചു. ധ​ന്യാ സ​ന്തോ​ഷ്, ഡി. ​വി​ശ്വം​ഭ​ര​ൻ, രാ​ജേ​ഷ് വി​വേ​കാ​ന​ന്ദ, അ​ഡ്വ. ജ​യ​ശ്രീ ബി​ജു, പി.​വി. സി​സി​ലി, മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ബാ​ല​മി​ത്ര പ​ദ്ധ​തി പ​രി​ശോ​ധ​ന

അ​ല​പ്പു​ഴ: ബാ​ല​മി​ത്ര പ​ദ്ധ​തി പ്ര​കാ​രം ന​ഗ​ര​സ​ഭ എംഒ ​വാ​ർ​ഡി​ലെ പ്ര​ഫ​സ​ർ എ​ൻ.​വി.​ നാ​യി​ഡു മെ​മ്മോ​റി​യ​ൽ പ്ലേ​ സ്കു​ളി​ലെ കു​ട്ടി​ക​ളെ അ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി അ​സി​സ്റ്റ​ന്‍റ് ലെ​പ്ര​സി ഓ​ഫീ​സ​ർ ബേ​ബി തോ​മ​സ് പ​രി​ശോ​ധി​ച്ചു. അ​ഞ്ചു വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി കു​ഷ്ഠ​രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​പി​ടി​ച്ച്‌ ചി​കി​ത്സ ഉ​റ​പ്പുവ​രു​ത്തു​ന്ന പ​രി​പാ​ടി​ക്ക് പ്രി​ൻ​സി​പ്പ​ൽ പു​ഷ്പ​ല​ത, അ​ധ്യാ​പ​ക​രാ​യ സ​ജി​ത, വി​നി​ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.