ചേ​ർ​ത്ത​ല ല​യ​ൺ​സ്‌ ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു
Tuesday, July 5, 2022 11:02 PM IST
ചേ​ര്‍​ത്ത​ല: ചേ​ർ​ത്ത​ല ല​യ​ൺ​സ് ക്ല​ബി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി പ്ര​ഫ. മാ​ത്യു ജോ​ർ​ജ് വെ​ട്ടി​ക്കാ​ട്ടും സെ​ക്ര​ട്ട​റി​യാ​യി ജോ​സി ജേ​ക്ക​ബ് യോ​ഗ്യാ​വീ​ടും ട്ര​ഷ​റ​ർ ആ​യി ലീ​ജ് പു​ളി​ക്ക​പ​റ​മ്പി​ലും ചു​മ​ത​ല ഏ​റ്റു.
പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​ഹ​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ന്‍ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ റോ​യ് വ​ർ​ഗീ​സും വി​വി​ധ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മു​ന്‍ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഏ​ബ്ര​ഹാം പ​ഞ്ഞി​ക്കാ​ര​നും നി​ർ​വ​ഹി​ച്ചു. അ​ർ​ഹ​രാ​യ ഭ​വ​ന​ര​ഹി​ത​രാ​യ വി​ധ​വ​ക​ൾ​ക്ക്‌ ഭ​വ​ന​സ​ഹാ​യം, രോ​ഗി​ക​ൾ​ക്കു​ള്ള ചി​കി​ത്സാ സ​ഹാ​യം, പ​രി​സ്‌​ഥി​തി സം​ര​ക്ഷ​ണം എ​ന്നി​വ​യ്ക്കാ​ണ് ഈ​വ​ർ​ഷം പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. ഇ​തോ​ടൊ​പ്പം വി​വി​ധ സാ​മൂ​ഹ്യ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തും.

മ​രം വീ​ണു കാ​ർ ത​ക​ർ​ന്നു

അ​മ്പ​ല​പ്പു​ഴ: മ​രം ഒ​ടി​ഞ്ഞുവീ​ണു കാ​ർ ത​ക​ർ​ന്നു. ക​രു​മാ​ടി​ക്കു​ട്ട​ൻ​സ് സെ​ക്ര​ട്ട​റി ക​രു​മാ​ടി വേ​ല​ൻപ​റ​മ്പി​ൽ ഷാ​ജി ക​രു​മാ​ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഓ​ൾ​ട്ടോ കാ​റാ​ണ് ത​ക​ർ​ന്ന​ത്. സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രു​മാ​ടി​യി​ൽ ര​ണ്ടാം വാ​ർ​ഡി​ൽ വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​വ​രി​ക​യാ​ണ്. ഇ​തി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് മ​രം കാ​റി​നു മു​ക​ളി​ൽ വീ​ണ​ത്. ഏ​ക​ദേ​ശം ഒ​രുല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.