1225 ലി​റ്റ​ര്‍ സ്പി​രി​റ്റ് പി​ടി​ച്ച സം​ഭ​വ​ം: പ്ര​തി​ക​ളെ കോ​ട​തി വെ​റു​തെ​വി​ട്ടു
Monday, July 4, 2022 10:36 PM IST
ചേ​ര്‍​ത്ത​ല: ഹൈ​വേ പ​ട്രോ​ളിം​ഗി​നി​ടെ ഇ​ന്നോ​വ കാ​റി​ല്‍​നി​ന്നു 1225 ലി​റ്റ​ര്‍ സ്പി​രി​റ്റ് ചേ​ര്‍​ത്ത​ല പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളെ കോ​ട​തി കു​റ്റ​ക്കാ​ര​ല്ലെ​ന്ന് ക​ണ്ട് വെ​റു​തെ വി​ട്ടു. 2007 ജൂ​ലൈ 14നാ​യി​രു​ന്നു സം​ഭ​വം.
കേ​സി​ലെ ഒ​ന്നാം പ്ര​തി തി​രു​വ​ന​ന്ത​പു​രം ചി​റ​യ​ന്‍​കീ​ഴ് ചെ​മ്മ​രു​ത്തി എ​സ്എ​സ് നി​വാ​സി​ല്‍ സ​തീ​ശ​ന്‍, ക​ര​കു​ളം ചെ​ക്കം​കോ​ണം മു​ഴി​യി​ല്‍​വീ​ട്ടി​ല്‍ അ​ബ്ദു​ള്‍ ബ​ഷീ​ര്‍ എ​ന്നി​വ​രെ​യാ​ണ് ചേ​ര്‍​ത്ത​ല സെ​ഷ​ന്‍​ഡ് ജ​ഡ്ജി കെ.​എം വാ​ണി വെ​റു​തെ വി​ട്ട​ത്. പ്ര​തി​ക​ള്‍​ക്കു​വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ ജെ​റ്റി​ന്‍ കൈ​മാ​പ​റ​മ്പ്, പി. ​അ​നു​രൂ​പ്, വി.​കെ. ശ്രീ​ന എ​ന്നി​വ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി.

സെ​ന്‍റ് തോ​മ​സ് ദി​നാ​ച​ര​ണം ന​ട​ത്തി

ചേ​ര്‍​ത്ത​ല: മു​ട്ടം സെ​ന്‍റ് മേ​രീ​സ് പാ​രീ​ഷ് ഫാ​മി​ലി യൂ​ണി​യ​ൻ എ​ട്ടാം യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന്‍റെ 1950-ാം വാ​ർ​ഷി​കാ​ച​ര​ണ​വും സ​ഭാ ദി​നാ​ഘോ​ഷ​വും ന​ട​ത്തി.
ഫൊറോ​നാ വി​കാ​രി റ​വ.​ഡോ. ആ​ന്‍റോ ചേ​രാം​തു​രു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ആ​നി​യ​മ്മ വ​ർ​ഗീ​സ്, സാ​ജു തോ​മ​സ്, മ​നോ​ജ്‌ ജോ​സ​ഫ്, സി​സ്റ്റ​ർ റാ​ണി മ​രി​യ, സി​സ്റ്റ​ർ ആ​നി മ​രി​യ, മി​നി ത​ങ്ക​ച്ച​ൻ, അ​നി​ല ടോ​മി, അ​ന്ന ട്രീ​സ മാ​ർ​ട്ടി​ൻ, റാ​ണി ജോ​സ​ഫ്, അ​ഡ്വ. ജാ​ക്സ​ൺ മാ​ത്യു, മോ​ളി കു​ട്ട​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.