പ​ഠ​ന ക്ലാ​സ് സംഘടിപ്പിച്ചു
Sunday, July 3, 2022 10:44 PM IST
ആ​ല​പ്പു​ഴ: മാ​തൃ​വേ​ദി, പി​തൃ​വേ​ദി ഫൊ​റോ​നാ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ശ്വാ​സ​വും ക്രി​സ്തീ​യ ധാ​ർ​മി​ക​ത​യും എ​ന്ന വി​ഷ​യ​ത്തി​ൽ പ​ഠ​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. അ​തി​രൂ​പ​ത ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​റ്റി​ജോ പു​ത്ത​ൻ​പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ജോ​ജു അ​ഞ്ചു​പ​ങ്കി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ഫൊ​റോ​നാ പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് റോ​യ് വേ​ലി​കെ​ട്ടി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഫൊ​റോ​നാ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സു​കു​ട്ടി താ​ന്നി​യ​ത്ത് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഫാ. ​ജി​സ​ൻ പോ​ൾ വേ​ങ്ങാ​ശേ​രി ക്ലാ​സ് ന​യി​ച്ചു. ഫൊ​റോ​നാ ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ കു​സു​മം റോ​സ്, ഫൊ​റോ​നാ പി​തൃവേ​ദി സെ​ക്ര​ട്ട​റി ഷി​ബു​ജോ​ർ​ജ് മോ​ഴി​യാ​ട്ട്, നി​ഷ ലെ​സ്‌ലി, ​അ​ൽ​ഫോ​ൻ​സാ, ജോ​ൺ ബോ​സ്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​തി​ഷേ​ധ സാ​യാ​ഹ്നം

ആ​ല​പ്പു​ഴ:​ മ​നു​ഷ്യാ​വ​കാ​ശം സം​ര​ക്ഷി​ക്കു​ക, ഭ​ര​ണ​കൂ​ട വേ​ട്ട അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് മു​സ്‌​ലിം ലീ​ഗ് ആ​ല​പ്പു​ഴ ബീ​ച്ചി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സാ​യാ​ഹ്നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​എം. ന​സീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടൗ​ൺ പ്ര​സി​ഡ​ന്‍റ് എ.​എം. നൗ​ഫ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നൗ​ഷാ​ദ് കൂ​ര​യി​ൽ, എ.​എം. യു​സു​ഫ് പോ​റ്റി, എ​സ്.​എ. അ​ബ്ദു​ൽ​സ​ലാം ല​ബ്ബാ, ബാ​ബു ഷെ​രീ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.