നൈ​പു​ണ്യ കോ​ള​ജി​ല്‍ സെ​മി​നാ​ര്‍
Saturday, July 2, 2022 11:26 PM IST
ചേ​ര്‍​ത്ത​ല: നൈ​പു​ണ്യ സ്‌​കൂ​ള്‍ ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് കോ​ള​ജി​ല്‍ കൊ​മേ​ഴ്‌​സ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ഷ​ണ​ല്‍ സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഫി​നാ​ന്‍​ഷ്യ​ല്‍ ഇ​ന്‍​ഡി​പെ​ന്‍​ഡ​ന്‍​സ് എ​ന്ന വി​ഷ​യ​ത്തി​ല്‍ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പിച്ചു.

സാ​മ്പ​ത്തി​ക സ്വാ​ത​ന്ത്ര്യ​ത്തെ​ക്കു​റി​ച്ചും സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണ​ത്തെ​ക്കു​റി​ച്ചും വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ര്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ഫാ. ​ബൈ​ജു ജോ​ര്‍​ജ് പൊ​ന്തേ​മ്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ശ​സ്ത പ​രി​ശീ​ല​ക​ന്‍ മ​നോ​ജ് നീ​ല​ക​ണ്ഠ​ന്‍ ക്ലാ​സെ​ടു​ത്തു.