പെൻഷനേഴ്സ് യൂ​ണി​റ്റ് ക​ൺ​വ​ൻ​ഷ​ൻ
Saturday, July 2, 2022 11:25 PM IST
മ​ങ്കൊ​മ്പ്: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്‌​സ് യൂ​ണി​യ​ൻ നെ​ടു​മു​ടി യൂ​ണി​റ്റ് ക​ൺ​വ​ൻ​ഷ​ൻ ബ്ലോ​ക്കു പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. ജ​യിം​സ് ഉദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​കെ. ഭാ​ർ​ഗ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​എ​സ്. പ്ര​ദീ​പ്കു​മാ​ർ, എ.​സി. ചാ​ക്കോ, രാ​ജ​ഗോ​പാ​ല​ൻ നാ​യ​ർ, പി.​സി. ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.