വീ​ട്ട​മ്മ കുഴഞ്ഞുവീണു മരിച്ചു
Saturday, July 2, 2022 10:49 PM IST
അ​ന്പ​ല​പ്പു​ഴ : തൊ​ഴി​ലു​റ​പ്പു ജോ​ലി​ക്കി​ടെ വീ​ട്ട​മ്മ കു​ഴ​ഞ്ഞു​വീ​ണു മരിച്ചു. പു​ന്ന​പ്ര വ​ട​ക്കു പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ പ​റ​വൂ​ർ മു​പ്പ​തി​ൽ ചി​റ​യി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ ഓ​മ​ന (65) ആ​ണ് മ​രി​ച്ച​ത്.

ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനു ​വീ​ടി​നു സ​മീ​പം തൊ​ഴി​ലു​റ​പ്പു ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ശ്രീ​ജി​ത്, ഭാ​ഗ്യ​മോ​ൾ. മ​രു​മ​ക​ൻ: സു​ജി​ത്ത്.