കൃ​ഷി​ഭ​വ​ൻ മാ​റ്റു​ന്ന​തി​ൽ പ്ര​തി​ഷേ​ധം
Saturday, July 2, 2022 10:27 PM IST
ഹ​രി​പ്പാ​ട്: ചേ​പ്പാ​ട് കൃ​ഷി​ഭ​വ​ൻ മാ​റ്റാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ധ​ർ​ണ ന​ട​ത്തി. പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തു​വ​രെ കൃ​ഷി​ഭ​വ​ൻ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ത്ത് തു​ട​ര​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഗി​രീ​ഷ്‌​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.