ല​ഹ​രി വി​മു​ക്ത കാ​മ്പ​യി​ൻ
Saturday, July 2, 2022 10:27 PM IST
ആ​ല​പ്പു​ഴ: ന​ശാ മു​ക്ത് ഭാ​ര​ത് അ​ഭി​യാ​ൻ കാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ച് വി​മു​ക്തി മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് വി​മ​ൻ​സ് കോ​ള​ജി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റി​ന്‍റെ​യും എ​ൻ​സി​സി യൂ​ണി​റ്റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ എ​ക്സൈ​സ് വ​കു​പ്പും ഡ്രീം ​യൂ​ണി​റ്റും സം​യോ​ജി​ച്ച് "വി​മോ​ക്ഷ 2022" ല​ഹ​രി വി​മു​ക്ത കാ​മ്പ​യി​നു തു​ട​ക്കം കു​റി​ച്ചു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ്ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​റീ​ത്ത ഡി​കോ​ത്തോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​അ​ഞ്ജു എം. ​നീ​ലി​യ​റ, പ്ര​ഫ. ഫെ​ബി പാ​യ്‌​വ, ഡോ. ​സി​സ്റ്റ​ർ ബി​ൻ​സി ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓഫീ​സ​ർ വി.​കെ. മ​നോ​ജ് കു​മാ​ർ ല​ഹ​രി വി​മു​ക്ത ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​നു നേ​തൃ​ത്വം ന​ൽ​കി.