"ആ​ശാ​ന്‍റെ കാ​വ്യാ​ലോ​കം' സെ​മി​നാ​റും സ​മ്മാ​ന​ദാ​ന​വും
Saturday, July 2, 2022 10:27 PM IST
അ​മ്പ​ല​പ്പു​ഴ: പി.​കെ മെ​മ്മോ​റി​യ​ൽ ഗ്ര​ന്ഥ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ണ്ഡാ​ല​ഭി​ക്ഷു​കി​യു​ടെ നൂ​റാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. "ആ​ശാ​ന്‍റെ കാ​വ്യാ​ലോ​കം' സെ​മി​നാ​റും മ​ത്സ​ര വി​ജ​യി​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ന​ട​ന്നു. കു​മാ​ര​നാ​ശാ​ൻ സ്മാ​ര​ക ചെ​യ​ർ​മാ​ൻ രാ​മ​പു​രം ച​ന്ദ്ര​ബാ​ബു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് കെ.​പി. കൃ​ഷ്ണ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി ച്ചു. ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജി. ​വേ​ണു​ലാ​ൽ, ജ​യ​രാ​ജ്, ഗ്ര​ന്ഥ​ശാ​ലാ ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം എ​ച്ച്. സു​ബൈ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.