അ​നു​സ്മ​ര​ണ സ​മ്മേ​ള​നം
Saturday, July 2, 2022 10:27 PM IST
ആ​ല​പ്പു​ഴ: കേ​ര​ള കോ​ൺ​ഗ്ര​സ് മു​തി​ർ​ന്ന നേ​താ​വും പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന എ.​സി. മാ​ത്യു എ​ട​യാ​ടി​യു​ടെ ചര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്‌-​എം സം​സ്കാ​ര​വേദി ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​നു​സ്മ​ര​ണ സമ്മേള​നം ന​ട​ത്തി.

കേ​ര​ള കോ​ൺ​ഗ്ര​സ്‌-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.സി. ഫ്രാ​ൻ​സി​സ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്‍​കാ​ര​വേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പ്ര​ദീ​പ്‌ കൂ​ട്ടാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​സീ​ർ സ​ലാം, തോ​മ​സ് ക​ള​രി​ക്ക​ൽ, എം.​എ​സ്. നൗ​ഷാ​ദ് അ​ലി, പു​ന്ന​പ്ര അ​പ്പ​ച്ച​ൻ, എ​സ്. വാ​സു​ദേ​വ​ൻ നാ​യ​ർ, ഷീ​ൻ സോ​ള​മ​ൻ, ജോ​മോ​ൻ ക​ണ്ണാ​ട്ടു​മ​ഠം, സിബി​ച്ച​ൻ കൂ​ട്ടു​കാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.