തു​ള​സീ​വ​നം പ​ദ്ധ​തി​ക്കു തു​ട​ക്കം
Saturday, July 2, 2022 10:25 PM IST
അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ തു​ള​സീ​വ​നം പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി. ക്ഷേ​ത്ര​ത്തി​ലേ​ക്കാ​വ​ശ്യ​മാ​യ പൂ​ജാ​പു​ഷ്പ​ങ്ങ​ൾ മ​തി​ൽ​ക്കെ​ട്ടി​നു​ള്ളി​ൽ പൂ​ന്തോ​ട്ടം നി​ർ​മി​ച്ച് അ​തി​ൽ​നി​ന്ന് ശേ​ഖ​രി​ക്ക​ണ​മെ​ന്ന പ്ര​ശ്ന​വി​ധി​യെ​ത്തു​ട​ർ​ന്നാ​ണു തു​ള​സീ​വ​നം പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് മ​ധു പി. ​ദേ​വ​സ്വം​പ​റ​മ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.