ഗ​സ്റ്റ് ല​ക്ച​റ​ർ ഒ​ഴി​വ്
Friday, July 1, 2022 10:45 PM IST
ആ​ല​പ്പു​ഴ: പ​ല്ല​ന മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ൻ മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹി​ന്ദി അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വി​ലേ​ക്ക് ഗ​സ്റ്റ് ല​ക്ച​ററാ​യി നി​യ​മ​നം ന​ട​ത്തു​ന്നു.
താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ൽ പ​ക​ർ​പ്പു​മാ​യി അ​ഞ്ചി​നു രാ​വി​ലെ 10.30നു ​സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നു പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.

സൗ​ജ​ന്യ സം​സ്കൃ​ത
പ​ഠ​ന​ക്ലാ​സ്

ആ​ല​പ്പു​ഴ: കാ​ല​ടി ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രാ​ദേ​ശി​ക പ​ഠ​നകേ​ന്ദ്ര​മാ​യ ആ​ല​പ്പു​ഴ എ​സ്ഡി​വി ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ ജൂ​ലൈ ആ​ദ്യ​വാ​രം മു​ത​ൽ ന​ട​ക്കു​ന്ന അ​നൗ​പ​ചാ​രി​ക സൗ​ജ​ന്യ സം​സ്കൃ​ത പ​ഠ​ന കോ​ഴ്സി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പ്രാ‌​യ​ഭേ​ദ​മെ​ന്യേ ആ​ർ​ക്കും അ​പേ​ക്ഷി​ക്കാം. ഫോ​ൺ: 9895505510.