വി​ക​സ​ന സെ​മി​നാ​ർ
Thursday, June 30, 2022 10:37 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ വി​ക​സ​ന സെ​മി​നാ​ർ എ.​എം. ആ​രി​ഫ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ല​പ്പു​ഴ മു​ൻ​സി​പ്പ​ൽ ടൗ​ൺ ഹാ​ളി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ സൗ​മ്യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ബി​ന്ദു തോ​മ​സ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. തീ​ര​ദേ​ശ മേ​ഖ​ല​യു​ടെ​യും കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ​യും വി​ക​സ​ന​ത്തി​നും ക്ഷേ​മ​ത്തി​നും ഊ​ന്ന​ൽ ന​ൽ​കും വി​ധ​മാ​ണ് പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.
വൈ​സ് ചെ​യ​ർ​മാ​ൻ പി.​എ​സ്.​എം ഹു​സൈ​ൻ, സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ എ. ​ഷാ​ന​വാ​സ്‌, ബീ​ന ര​മേ​ശ്‌, കെ. ​ബാ​ബു, ആ​ർ. വി​നി​ത, ഡി​പി​സി അം​ഗ​വും കൗ​ൺ​സി​ല​റു​മാ​യ ഡി.​പി. മ​ധു, മു​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ബി. ​നീ​തു​ലാ​ൽ, കൗ​ൺ​സി​ല​ർ​മാ​രാ​യ എം. ​ആ​ർ. പ്രേം, ​ന​സീ​ർ പു​ന്ന​യ്ക്ക​ൽ, എം. ​ജി. സ​തീ​ദേ​വി, സ​ലീം മു​ല്ലാ​ത്ത്, പി. ​ര​തീ​ഷ്, ഹ​രി​കൃ​ഷ്ണ​ൻ, എ. ​എ​സ് ക​വി​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.