കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ കൃ​ഷി​ക്കാ​രെ അ​വ​ഗ​ണി​ക്കു​ന്നു
Thursday, June 30, 2022 10:35 PM IST
ആ​ല​പ്പു​ഴ: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി കൃ​ഷി​ക്കാ​രെ ക​ബി​ളി​പ്പി​ക്കു​ക​യാ​ണെ​ന്നും വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും കേ​ര​ള നെ​ൽ-​നാ​ളി​കേ​ര ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു. നെ​ല്ലി​ന്‍റെ സം​ഭ​ര​ണ​വി​ല കി​ലോ​ഗ്രാ​മി​ന് വ​ർ​ധി​പ്പി​ച്ച ഇ​ന​ത്തി​ൽ 92 പൈ​സ ന​ൽ​കാ​നു​ണ്ടെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പു​തു​ക്കി​യ വി​ല​യും ചേ​ർ​ത്ത് ഒ​രു ക്വി​ൻ​റ​ലി​ന് 2992 രൂ​പ വ​രു​മെ​ന്നും എ​ട്ടു​രൂ​പ സം​സ്ഥാ​ന വി​ഹി​ത​വും ചേ​ർ​ത്ത് ക്വി​ൻ​റ​ലി​ന് 3000 രൂ​പ​യാ​യി തീ​രു​മാ​നി​ച്ച് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ബേ​ബി പാ​റ​ക്കാ​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ക​രി​പ്പാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.​ഷാ​ബ്ദ്ദീ​ൻ, എം.​ഇ.​ഉ​ത്ത​മ​കു​റു​പ്പ്, ഹ​ക്കിം മു​ഹ​മ്മ​ദ് രാ​ജാ, എം.​ഡി.​സ​ലിം, ജോ​ണി​ച്ച​ൻ റ്റി. ​പൂ​ണി​ച്ചി​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു

മാ​ന്നാ​ർ: പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡി​ന്‍റെ​യും കു​ടും​ബ​ശ്രീ​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. കു​ട്ടം​പേ​രൂ​ർ വൈ​എം​സി​എ ഹാ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​ർ​ഡ് മെ​ംബർ അ​നീ​ഷ് മ​ണ്ണാ​രേ​ത്ത് അ​ധ്യ​ക്ഷ​ത വഹിച്ചു. ബി.​കെ. പ്ര​സാ​ദ്, ടി.​വി. ര​ത്ന​കു​മാ​രി, സു​നി​ൽ ശ്ര​ദ്ധേ​യം, ല​തി​ക, വേ​ലൂ​ർ പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി, സ​ജു തോ​മ​സ്, ഗീ​താ ഹ​രി​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.