ദു​ക്‌​റാ​ന തി​രു​നാ​ൾ
Thursday, June 30, 2022 10:31 PM IST
മ​ങ്കൊ​മ്പ്: മു​ട്ടാ​ർ സെ​ന്‍റ് തോ​മ​സ് കു​മ​രം​ചി​റ പ​ള്ളി​യി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ആ​ച​ര​ണ​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. ഇ​ന്ന് രാ​വി​ലെ ആ​റി​ന് കൊ​ടി​യേ​റ്റ്- വി​കാ​രി ഫാ. ​സോ​ണി മു​ണ്ടു​ന​ട​യ്ക്ക​ൽ, വി​ശു​ദ്ധ കു​ർ​ബാ​ന. നാ​ളെ രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം ആ​റി​ന് റം​ശ, തോ​മ​സ് നാ​മ​ധാ​രി​ക​ളു​ടെ സം​ഗ​മം. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ 6.45ന് ​റാ​സ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച​ഭ​ക്ഷ​ണം. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മ​ദ​ർ തെ​രേ​സാ കെ​യ​റു​മാ​യി ചേ​ർ​ന്ന് ന​ട​പ്പാ​ക്കു​ന്ന പൊ​തി​ച്ചോ​ർ വി​ത​ര​ണ​പ​ദ്ധ​തി​യാ​യ അ​ലി​വി​ന്‍റെ ശു​ശ്രൂ​ഷ​യു​ടെ ഉ​ദ്ഘാ​ട​നം. തു​ട​ർ​ന്ന് എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് അ​നു​മോ​ദ​നം.

ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും പ്ര​ദ​ർ​ശ​ന​വും

മ​ങ്കൊ​മ്പ്: സെ​ന്‍റ് ചാ​വ​റ ക​മ്യൂ​ണി​റ്റി ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൈ​ന​ക​രി സെ​ന്‍റ് മേ​രീ​സ് ഹൈ​സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ല​ഹ​രി വി​മു​ക്ത ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി. ഡ്ര​ഗ്‌​സ് എ​സ്എ​ൽ​സി​കെ സം​സ്ഥാ​ന കോ​ർ​ഡി​നേ​റ്റ​ർ സ​ണ്ണി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക്ലാ​സ് ന‌​യി​ച്ചു.
സ്‌​കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ഡെ​യ്‌​സി സെ​ബാ​സ്റ്റ്യ​ൻ, അ​ധ്യാ​പി​ക ചി​ഞ്ചു തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.