മ​രി​യഭ​വ​ൻ അന്തേവാസി അന്തരിച്ചു
Wednesday, June 29, 2022 10:46 PM IST
അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര വ​ട​ക്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന മ​രി​യഭ​വ​ൻ എ​ന്ന അ​ഗ​തി മ​ന്ദി​ര​ത്തി​ൽ മൂ ന്നുമാ​സം മു​ൻ​പ് അ​ഭ​യംതേ​ടിയ എ.വൈ. വി​മ​ല (51) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം പേ​രൂ​ർ​ക്ക​ട പു​തു​വ​ൽ പു​ത്ത​ൻവീ​ട് എ​ന്നാ​ണ് അ​ഡ്ര​സ് നൽകിയി​രി​ക്കു​ന്ന​ത്. ഭ​ർ​ത്താ​വി​ന്‍റെ പേ​ര് ക്രി​സ്റ്റ​ഫ​ർ എ​ന്നും മു​ന്നു കു​ട്ടി​ക​ളു​ണ്ടെ​ന്നും പ​റ​യു​ന്നു. മൃ​ത​ദേ​ഹം വ​ണ്ടാ​നം മോ​ർ​ച്ച​റി​യി​ൽ. ഇ​വ​രെക്കുറി​ച്ച്‌ അ​റി​യു​ന്ന​വ​ർ പു​ന്ന​പ്ര പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെടു​ക. ഫോ​ൺ: 9895131389.

അ​നു​ശോ​ചി​ച്ചു

പൂ​ന്തോ​പ്പ്: സി​വൈ​എം​എ​യു​ടെ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും മു​ൻ ജി​ല്ലാ ര​ജി​സ്ട്രാ​റു​മാ​യി​രു​ന്ന കാ​ട്ടു​ങ്ക​ൽ തോ​മ​സ് ജോ​ണി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ സം​ഘ​ട​ന അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. യോ​ഗ​ത്തി​ൽ മോ​ഹ​ൻ തോ​മ​സ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സി​ബി​ച്ച​ൻ പു​ത്ത​ൻപു​ര​യ്ക്ക​ൽ, തോ​മ​സ് വ​ള്ളി​ക്കാ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.