ര​ച​നാമ​ത്സ​ര വി​ജ​യി​ക​ള്‍
Tuesday, June 28, 2022 10:32 PM IST
ആ​ല​പ്പു​ഴ: വാ​യ​നപ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തു​ല്യ​താ പ​ഠി​താ​ക്ക​ൾ​ക്കാ​യി സാ​ക്ഷ​ര​താ മി​ഷ​ന്‍ ന​ട​ത്തി​യ ജി​ല്ലാ​ത​ല ര​ച​നാ മ​ത്സ​ര​ത്തി​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം ക​വി​താ​ര​ച​ന​യി​ല്‍ ചേ​ര്‍​ത്ത​ല ജി​ജി​എ​ച്ച്എ​സ് പ​ഠ​ന കേ​ന്ദ്ര​ത്തി​ലെ ബി.​വി. വി​നി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി.
കി​ട​ങ്ങ​റ ജി​എ​ച്ച്എ​സ്എ​സ് കേ​ന്ദ്ര​ത്തി​ലെ എ​സ്. അ​ഷി​ത​യ്ക്കാ​ണ് ര​ണ്ടാം സ്ഥാ​നം. ക​ഥാ​ര​ച​ന​യി​ല്‍ രാ​മ​പു​രം ജി​എ​ച്ച്എ​സ്എ​സ് കേ​ന്ദ്ര​ത്തി​ലെ ജ​യ​പ്ര​കാ​ശ​ന്‍ ഒ​ന്നാം സ്ഥാ​നം നേ​ടി. പ​ത്താം​ത​രം തു​ല്യ​ത പ​ഠി​താ​ക്ക​ള്‍​ക്കു​ള്ള ക​ഥാ​ര​ച​ന​യി​ല്‍ ആ​ല​പ്പു​ഴ മു​ഹ​മ്മ​ദ​ന്‍​സ് ബോ​യ്സ് എ​ച്ച്എ​സ്എ​സ് കേ​ന്ദ്ര​ത്തി​ലെ എം. ​സോ​ജ​യ്ക്കാ​ണ് ഒ​ന്നാം സ്ഥാ​നം.

ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ മ​ത്സ​രം

ആ​ല​പ്പു​ഴ: ഒ​ളി​മ്പി​ക് വാ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ​യും ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ അ​സോ​സി​യേ​ഷ​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​ജി വി​ഷ്ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി. ​അ​ജേ​ഷ്, സി.​ടി. സോ​ജി, എ​സ്.​വി​നോ​ദ്‌​കു​മാ​ർ, ടി.​ ജ​യ​മോ​ഹ​ൻ, വി​മ​ൽ​പ​ക്കി, വി.​കെ. ന​സ​റു​ദ്ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.