ല​ഹ​രിവി​രു​ദ്ധ ദി​നാ​ച​ര​ണം
Monday, June 27, 2022 10:48 PM IST
അ​മ്പ​ല​പ്പു​ഴ: കാ​ക്കാ​ഴം അ​ൽ​അ​മീ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. അ​മ്പ​ല​പ്പു​ഴ ഡി​വൈ​എ​സ്പി ബി​ജു ​വി.​ നാ​യ​ർ ദി​നാ​ച​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ എ.​ നി​സാ​മു​ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി.​ആ​ർ.​ ഉ​ണ്ണി​കൃ​ഷ്ണപി​ള്ള മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
വൈ​സ് പ്രി​ൻ​സി​പ്പ​ൽ ശ്രീ​ദേ​വി.​ ജെ, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ മു​ഹ​മ്മ​ദ് കോ​യ, എം.​മു​ഹ​മ്മ​ദ് മു​സ്ത​ഫ, എം.​എ.​ഷ​ഫീ​ക്ക്, സീ​നാ ബ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ആ​ല​പ്പു​ഴ നാ​ർ​ക്കോ​ട്ടി​ക് സെ​ൽ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ജി.​ ശാ​ന്ത​കു​മാ​ർ ക്ലാ​സ് ന​യി​ച്ചു.

സ​മാ​ജം
ഭാ​ര​വാ​ഹി​ക​ൾ

മാ​ന്നാ​ർ: നാ​യ​ർ സ​മാ​ജ​ത്തി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി എ.​ ഹ​രീ​ന്ദ്ര​കു​മാ​ർ ആ​ര്യ​മം​ഗ​ലം (പ്ര​സി​ഡ​ന്‍റ്), എ​ൽ.​പി. സ​ത്യ​പ്ര​കാ​ശ് പാ​ട്ട​ത്തി​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്), പി.​ആ​ർ. ഹ​രി​കു​മാ​ർ ശി​വം (സെ​ക്ര​ട്ട​റി), പി. ​സു​രേ​ഷ് കു​മാ​ർ ചേ​ക്കോ​ട്ട്, (ജോ.​ സെ​ക്ര​ട്ട​റി), ര​ജ​നീ​ഷ്, രാ​ജേ​ന്ദ്ര ഭ​വ​നം (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.