രാഹുൽ ഗ്രേ​റ്റ് ലീ​ഡ​ർ: യൂ​ത്ത് ഫ്ര​ണ്ട്
Saturday, June 25, 2022 11:22 PM IST
ആ​ല​പ്പു​ഴ: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് അ​ടി​ച്ചു ത​ക​ർ​ത്താ​ലും ഏ​ത് ഇ​ഡി അ​ന്വേ​ഷി​ച്ചാ​ലും ചോ​ദ്യം ചെ​യ്താ​ലും അ​ദ്ദേ​ഹം ലോ​ക​ത്തോ​ട് സ​ത്യം പ​റ​ഞ്ഞുകൊ​ണ്ടി​രി​ക്കു​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ത്യ​യു​ടെ ഗ്രേ​റ്റ് ലീ​ഡ​ർ ആ​ണെ​ന്നും യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു ചെ​റു​കാ​ട്.

രാ​ഹു​ൽ ഗാ​ന്ധി​യെ ഭ​യ​ക്കു​ന്ന​വ​ർ​ക്കേ ഇ​ങ്ങ​നെ ചെ​യ്യാ​ൻ ക​ഴി​യൂ. സ​ർ​ക്കാ​രു​ക​ളു​ടെ പി​ടി​പ്പു​കേ​ടി​ന് രാ​ഹു​ൽ ഗാ​ന്ധി​യെ എ​ന്തി​നു കു​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്നും ബി​ജു ചെ​റു​കാ​ട് ചോ​ദി​ച്ചു.