കു​ട്ട​നാ​ടി​നെ മാ​ലി​ന്യ​മു​ക്ത​മാ​ക്ക​ണം: കാ​പ്സ്
Friday, May 27, 2022 10:49 PM IST
കു​ട്ട​നാ​ട്: ജൂ​ൺ മാ​സം കു​ട്ട​നാ​ട്ടി​ൽ അ​ടി​യ​ന്ത​ര ശു​ചീ​ക​ര​ണ ബോ​ധ​വ​ത്ക​ര​ണ മാ​സ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും മാ​ലി​ന്യ​മു​ക്ത കു​ട്ട​നാ​ടാ​ക്കു​ന്ന​തി​നു വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കാ​പ്സ് നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. തു​രു​ത്തു​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന മാ​ലി​ന്യ​ക്കൂ​മ്പാ​രം പു​ഴ​ക​ളെ മ​ലി​ന​മാ​ക്കു​ന്നു. മ​ഴ​ക്കാ​ലം ശ​ക്ത​മാ​യാ​ൽ ഇ​വ നി​ര​ന്നൊ​ഴു​കും. കു​ട്ട​നാ​ടി​നെ ഡ​ബിം​ഗ് സ്റ്റേ​ഷ​നാ​ക്കു​ന്ന​തി​ൽനി​ന്ന് ആ​ളു​ക​ൾ പി​ന്തി​രി​യ​ണ​മെ​ന്നും യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു. പ്ര​സി​ഡ​ന്‍റ് ജോ​സ് കോ​യി​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു ചെ​റു​കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫി​ലി​പ്പ് ഏ​ബ്ര​ഹാം, മാ​ത്യു മ​ത്താ​യി, റോ​യി ചെ​റി​യാ​ൻ, ദീ​പ പ്ര​ദീ​പ്, സു​ജ ട്രീ​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.