കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ൽ അ​വി​ശ്വാ​സം 31ന്
Friday, May 27, 2022 10:49 PM IST
തു​റ​വൂ​ർ: ബി​ജെ​പി ഭ​രി​ക്കു​ന്ന കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റി​നും വൈ​സ് പ്ര​സി​ഡ​ന്‍റി​നു​മെ​തി​രേ കോ​ൺ​ഗ്ര​സ് ന​ൽ​കി​യ അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീ​സി​ന്മേ​ലു​ള്ള ച​ർ​ച്ച​യും വോ​ട്ടെ​ടു​പ്പും 31 നു ​ന​ട​ക്കും. 31ന് ​രാ​വി​ലെ 10.30ന് ​പ്ര​സി​ഡ​ന്‍റി​നെ​തി​രേ​യും ഉ​ച്ച​യ്ക്ക് 2.30 ന് ​വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​തി​രേ​യു​മു​ള്ള പ്ര​മേ​യ​ത്തി​ൽ ച​ർ​ച്ച​യും തു​ട​ർ​ന​ട​പ​ടി​ക​ളും ന​ട​ക്കും. കെ​ടു​കാ​ര്യ​സ്ഥ​ത​യും അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന പി​ന്നോ​ക്കാ​വ​സ്ഥ​യും ആ​രോ​പി​ച്ചാ​ണ് ഇ​രു​വ​ർ​ക്കു​മെ​തി​രേ യു​ഡി​എ​ഫി​ലെ അ​ഞ്ചം​ഗ​ങ്ങ​ൾ ഒ​പ്പി​ട്ട നോ​ട്ടീ​സ് ക​ഴി​ഞ്ഞ 19ന് ​ന​ൽ​കി​യ​ത്. പ​ട്ട​ണ​ക്കാ​ട് ബി​ഡി​ഒ ആ​ണ് വ​ര​ണാ​ധി​കാ​രി.
ആ​കെ 15 വാ​ർ​ഡു​ക​ളാ​ണ് പ​ഞ്ചാ​യ​ത്തി​ലു​ള്ള​ത്. ബി​ജെ​പി-ഏ​ഴ്, കോ​ൺ​ഗ്ര​സ്-അ​ഞ്ച്, സി​പി​എം-ര​ണ്ട്, സി​പി​ഐ-ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് സീ​റ്റു​നി​ല. പ​ഞ്ചാ​യ​ത്തി​ൽ കോ​ൺ​ഗ്ര​സി​നും സി​പി​എ​മ്മി​നും ഓ​രോ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ന്മാ​രു​ണ്ട്. ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ സ്ഥാ​നം വ​ഹി​ക്കു​ന്ന എ​ൽ​ഡി​എ​ഫ് കോ​ൺ​ഗ്ര​സി​നെ പി​ൻ​തു​ണ​യ്ക്കു​മോ, അ​തോ വി​ട്ടു​നി​ൽ​ക്കു​മോ എ​ന്ന വി​ഷ​യ​ത്തി​ൽ ഇ​തു​വ​രെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.