ഗ​സ്റ്റ് അ​ധ്യാ​പ​ക നിയമനം
Friday, May 27, 2022 10:46 PM IST
ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ഹി​ന്ദി, ഫി​സി​ക്സ്, കെ​മി​സ്ട്രി, ക​ണ​ക്ക്, ബോ​ട്ട​ണി, സു​വോ​ള​ജി, കൊ​മേ​ഴ്സ്, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ക്ക​ണോ​മി​ക്സ്, ഹോം​സ​യ​ൻ​സ്, സോ​ഷ്യോ​ള​ജി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു.
നി​ർ​ദി​ഷ്‌ട യോ​ഗ്യ​ത​യു​ള്ള​വ​ർ ജൂ​ണ്‍ 10ന് ​അ​കം കോ​ർ​പ​റേ​റ്റ് ഓ​ഫീ​സി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ഇ​ന്‍റ​ർ​വ്യൂ തീ​യ​തി നേ​രി​ട്ട് അ​റി​ക്കു​ന്ന​താ​ണെ​ന്ന് കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ അ​റി​യി​ച്ചു.

പ്ര​ത്യേ​ക വാ​ഹ​ന​പ​രി​ശോ​ധ​ന

മ​ങ്കൊ​മ്പ്: കേ​ര​ള മോ​ട്ടോ​ർ വാ​ഹ​നവ​കു​പ്പ് അ​ധ്യ​യ​ന വ​ർ​ഷാ​രം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ട​നാ​ട് സ​ബ് ആ​ർ​ടി​ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തും. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ച​മ്പ​ക്കു​ളം ഫാ. ​തോ​മ​സ് പോ​രൂ​ക്ക​ര സെ​ൻ​ട്ര​ൽ സ്‌​കൂ​ളി​ലാ​ണ് പ​രി​പാ​ടി. എ​ല്ലാ സ്‌​കൂ​ൾ വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ​ക്കും സ​ഹാ​യി​ക​ൾ​ക്കു​മാ​യി കേ​ര​ള ഫ​യ​ർ ആ​ൻ​ഡ് റെ​സ്‌​ക്യൂ വ​കു​പ്പി​ന്‍റെ​യും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ​യും ബോ​ധ​വ​ത്ക​ര ക്ലാ​സും പ​രി​ശീ​ല​ന പ​രി​പാ​ടി​യും ഇ​തോ​ടൊ​പ്പ​മു​ണ്ടാ​കും.