ജോ​ൺ ഏ​ബ്ര​ഹാം അ​നു​സ്മ​ര​ണം
Thursday, May 26, 2022 11:09 PM IST
മ​ങ്കൊ​മ്പ്: ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നും ചെ​റു​ക​ഥാ​കൃ​ത്തു​മാ​യി​രു​ന്ന ജോ​ൺ ഏ​ബ്ര​ഹാ​മി​ന്‍റെ ച​ര​മ​വാ​ർ​ഷി​കം 30ന് ​ജോ​ൺ ഏ​ബ്ര​ഹാം സ്മാ​ര​കസ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നെ​ടു​മു​ടി​യി​ൽ ആ​ച​രി​ക്കും. അ​നു​സ്മ​ര​ണ സ​മ്മേ​ള​നം മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.കെ. അ​ശോ​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സ്മാ​ര​ക സ​മി​തി ചെ​യ​ർ​മാ​ൻ മം​ഗ​ല​ശേ​രി പ​ദ്മ​നാ​ഭ​ൻ ജോ​ൺ സ്മൃ​തി​യി​ട​ത്തി​ൽ പ​താ​ക ഉ​യ​ർ​ത്തും. ച​ല​ച്ചി​ത്ര​താ​രം പു​ന്ന​പ്ര അ​പ്പ​ച്ച​ൻ പു​ഷ്പാ​ർ​ച്ച​ന​യ്ക്ക് നേ​തൃ​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ക​വി ഡോ.​ ഫി​ലി​പ്പോ​സ് ത​ത്തം​പ​ള്ളി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. വ​യ​ലാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ദേ​വ​സ്യ അ​ര​മ​ന, ഡോ. ​തോ​മ​സ് പ​ന​ക്ക​ളം, നാ​സ​ർ ഇ​ബ്രാ​ഹിം, ബി. ​ജോ​സു​കു​ട്ടി, അ​ല​ക്‌​സ് നെ​ടു​മു​ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.